സംസ്ഥാന യുവജന കമ്മീഷന്‍ ഇടുക്കി ജില്ലാതല അദാലത്ത് ഇന്ന്

ഇടുക്കി : കേരള സംസ്ഥാന യുവജന കമ്മീഷന്‍ ചെയര്‍പേഴ്സണ്‍ എം.ഷാജറിന്റെ അദ്ധ്യക്ഷതയില്‍ ഇന്ന് (സെപ്തംബർ 16) രാവിലെ 11 മണി മുതല്‍ ഇടുക്കി കളക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ജില്ലാതല അദാലത്ത് സംഘടിപ്പിക്കും.

18 വയസിനും 40 വയസിനും മദ്ധ്യേ പ്രായമുള്ള യുവജനങ്ങള്‍ക്ക് പരാതികള്‍ കമ്മീഷന്‍ മുമ്പാകെ സമര്‍പ്പിക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക്: 0471-2308630

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →