സെന്‍ട്രല്‍ ജയില്‍ ഉദ്യോഗസ്ഥൻ ആത്മഹത്യ ചെയ്ത നിലയില്‍

മലപ്പുറം | തവനൂര്‍ സെന്‍ട്രല്‍ ജയില്‍ ഉദ്യോഗസ്ഥനെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. അസിസ്റ്റന്റ് പ്രിസണ്‍ ഓഫീസര്‍ പാലക്കാട് ചിറ്റൂര്‍ സ്വദേശി എസ് ബര്‍ഷത്തി(29)നെയാണ് തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തിയത്. ജയിലിന് സമീപത്തുതന്നെയുള്ള വാടക ക്വാട്ടേഴ്സിലാണ് മൃതദേഹം കണ്ടെത്തിയത്

ഏഴുമാസം മുമ്പാണ് ഇദ്ദേഹം തവനൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് സ്ഥലംമാറിയെത്തിയത്. സെപ്തംബർ 11 വ്യാഴാഴ്ച പകല്‍ ഡ്യൂട്ടി കഴിഞ്ഞ ശേഷം ജയിലിന് സമീപത്തുള്ള കോട്ടേഴ്സിലേക്ക് പോയതായിരുന്നു. 12 ന് രാവിലെയാണ് തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തിയത്. പോലീസ് അന്വേഷണം തുടങ്ങി

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →