തൊടുപുഴ| മാതാപിതാക്കള്‍ വഴക്ക് പറഞ്ഞതിനെ തുടര്‍ന്ന് പത്താം ക്ലാസ് വിദ്യാര്‍ഥിനി ജിവനൊടുക്കി. ഇടുക്കി ബി എല്‍ ആറാം സ്വദേശിനിയായ സഞ്ചനയാണ് (15) മരിച്ചത്. മുരിക്കും തൊട്ടിയിലെ മാന്‍ഫോര്‍ട്ട് വാലി സ്കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ഥിനിയാണ്...
Read full storyTag: suicided

റിപ്പോര്‍ട്ട്
ഭർതൃവീട്ടിൽ യുവതി ആത്മഹത്യ ചെയ്ത സംഭവത്തിൽ യൂത്ത് കോൺഗ്രസ് നേതാവ് കസ്റ്റഡിയിൽ
By ന്യൂസ് ഡെസ്ക്
•
February 18, 2026
പത്തനംതിട്ട: ഭർതൃവീട്ടിൽ ആത്മഹത്യ ചെയ്ത 35 കാരിയുടെ മരണവുമായി ബന്ധപ്പെട്ട് യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി സുഹൈൽ അൻസാരി ഏനാത്തിനെ പോലീസ് കസ്റ്റഡിയിലെടുത്തു. ഫെബ്രുവരി 14നാണ് യുവതിയെ പത്തനംതിട്ട കടമ്പനാടുള്ള ഭർതൃവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ...
Read full story
റിപ്പോര്‍ട്ട്
ആറ് വയസുകാരിയെ വിഷം ഉള്ളിൽ ചെന്ന് മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ കുട്ടിയുടെ അമ്മയുടെ മൊഴി വീണ്ടും രേഖപ്പെടുത്തും
By ന്യൂസ് ഡെസ്ക്
•
February 15, 2026
കൊച്ചി: എറണാകുളം എളമക്കരയിൽ ആറ് വയസുകാരിയെ വിഷം ഉള്ളിൽ ചെന്ന് മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ കുട്ടിയുടെ അമ്മയുടെ മൊഴി വീണ്ടും രേഖപ്പെടുത്താൻ പോലീസ്. ജനുവരി 16ന് ആണ് കുട്ടിയെ മരിച്ച നിലയിൽ കണ്ടെത്തിയത്....
Read full story
റിപ്പോര്‍ട്ട്
കോട്ടയത്തെ ഹോട്ടല്‍ മുറിയിൽ യുവാവിനെയും യുവതിയെയും ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി
By ന്യൂസ് ഡെസ്ക്
•
January 31, 2026
കോട്ടയം | വീട്ടുകാര്‍ വിവാഹം വിലക്കിയതിനെ തുടര്‍ന്ന് കമിതാക്കള്‍ ജീവനൊടുക്കി. ശാസ്ത്രി റോഡിലെ ഹോട്ടല്‍ മുറിയിലാണ് യുവാവിനെയും യുവതിയെയും ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തിയത്. വാരിശ്ശേരി സ്വദേശി ആസിയ (20 ), പുതുപ്പള്ളി സ്വദേശി നന്ദുകുമാര്‍...
Read full story
റിപ്പോര്‍ട്ട്
ദീപക് ആത്മഹത്യ ചെയ്ത സംഭവത്തില്‍ പ്രതി ഷിംജിതക്കായി പോലീസ് ഉടൻ കസ്റ്റഡി അപേക്ഷ നൽകും
By ന്യൂസ് ഡെസ്ക്
•
January 22, 2026
കോഴിക്കോട്: ബസില്‍ വച്ച് ലൈംഗിക അതിക്രമം നടത്തിയെന്ന ആരോപണത്തെത്തുടര്‍ന്ന് കോഴിക്കോട് സ്വദേശി ദീപക് ആത്മഹത്യ ചെയ്ത സംഭവത്തില്‍ പ്രതി ഷിംജിതക്കായി പോലീസ് ഉടൻ കസ്റ്റഡി അപേക്ഷ നൽകും. ഇന്നലെയാണ് (21.01.2026) പ്രതിയെ വടകരയിലെ ബന്ധുവീട്ടിൽ...
Read full story
റിപ്പോര്‍ട്ട്
പ്ലസ് ടു വിദ്യാര്‍ഥിയെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി
By ന്യൂസ് ഡെസ്ക്
•
January 22, 2026
പത്തനംതിട്ട | തെള്ളിയൂരില്‍ പ്ലസ് ടു വിദ്യാര്‍ഥിയെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. തടിയൂര്‍ എന്‍എസ്എസ് സ്കൂള്‍ വിദ്യാര്‍ഥി ആരോമലാണ് മരിച്ചത്. രക്ഷിതാവിനെ വിളിച്ചു വരുത്തിയ ശേഷമാണ് ആരോമലിനെ വീട്ടിലേക്ക് പറഞ്ഞയച്ചത്. സ്കൂള്‍ വാര്‍ഷിക...
Read full storyപാലക്കാട്|അട്ടപ്പാടിയില്‍ തണ്ടപ്പേര് ലഭിക്കാത്തതിന്റെ മനോവിഷമത്തില്‍ കര്ഷകന് ജീവനൊടുക്കി. പുലിയറ സ്വദേശി ഗോപാലകൃഷ്ണനാണ് ജീവനൊടുക്കിയത്. താന്‍ വിഷം കഴിച്ചുവെന്ന് അട്ടപ്പാടിയിലുള്ള സഹോദരനോട് ഗോപാലകൃഷ്ണന് ഫോണില്‍ വിളിച്ച് പറയുകയായിരുന്നു. തണ്ടപ്പേര് ലഭിക്കാത്തതിന്റെ മനോവിഷമത്തിലാണ് ആത്മഹത്യയെന്ന് കുടുംബം ആരോപിച്ചു....
Read full story
റിപ്പോര്‍ട്ട്
മൊബൈൽ ഷോപ്പ് ഉടമ ജീവനൊടുക്കിയ നിലയിൽ
By ന്യൂസ് ഡെസ്ക്
•
December 28, 2025
തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ മൊബൈൽ ഷോപ്പ് ഉടമ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. നെയ്യാറ്റിൻകര സ്വദേശി ദിലീപ്(48)ആണ് മരിച്ചത്. നെയ്യാറ്റിൻകര ടൗണിനോട് ചേർന്നുള്ള റോഡിലെ ഒരു മരത്തിലാണ് ദിലീപിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. കടബാധ്യതയാണ് ആത്മഹത്യക്ക് കാരണമെന്ന്...
Read full story
റിപ്പോര്‍ട്ട്
കണ്ണൂരിൽ 20-കാരന്റെ ആത്മഹത്യയിൽ മനംനൊന്ത് മുത്തശ്ശിയും സഹോദരിയും ജീവനൊടുക്കി
By ന്യൂസ് ഡെസ്ക്
•
December 27, 2025
കണ്ണൂർ: കൂത്തുപറമ്പ് നീർവേലിയിൽ ഒരു കുടുംബത്തിലെ മൂന്നുപേർ ആത്മഹത്യ ചെയ്തു. 20-കാരനായ കിഷൻ, അമ്മൂമ്മ റെജി, അമ്മൂമ്മയുടെ സഹോദരി റോജ എന്നിവരാണ് തൂങ്ങിമരിച്ചത്. പേരമകനായ കിഷൻ ആത്മഹത്യ ചെയ്തതിൽ മനംനൊന്താണ് അമ്മൂമ്മയും സഹോദരിയും ജീവനൊടുക്കിയത്....
Read full story
റിപ്പോര്‍ട്ട്
കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ റിമാന്‍ഡ് പ്രതി കഴുത്തറുത്ത് ജീവനൊടുക്കി
By ന്യൂസ് ഡെസ്ക്
•
December 2, 2025
കണ്ണൂര്‍|കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ റിമാന്‍ഡ് പ്രതി, വയനാട് കേണിച്ചിറ സ്വദേശി ജില്‍സണ്‍ കഴുത്തറുത്ത് ജീവനൊടുക്കി. അഞ്ച് മാസമായി കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ റിമാന്‍ഡ് പ്രതിയാണ് ജിൻസൺ. ഡിസംബർ 1 ന് രാത്രി ഉറങ്ങാന്‍ കിടന്ന...
Read full story

