കോണ്‍ഗ്രസ് നേതാവ് ടി സിദ്ധീഖ് എം എല്‍ എയ്ക്ക് ഇരട്ട വോട്ടുളളതായി ആരോപണം

കല്‍പ്പറ്റ | കോണ്‍ഗ്രസ് നേതാവ് ടി സിദ്ധീഖ് എം എല്‍ എക്കെതിരെ ഇരട്ട വോട്ട് ആരോപണവുമായി സി പിഎം വയനാട് ജില്ലാ സെക്രട്ടറി കെ റഫീഖ്. കോഴിക്കോട് ജില്ലയിലെ പെരുമണ്ണയിലും കല്‍പ്പറ്റയിലെ ഓണിവയലിലുമായി ഇരട്ട വോട്ടുണ്ടെന്നാണ് ആരോപണം.

വോട്ടര്‍ പട്ടികയുടെ ചിത്രങ്ങള്‍ സഹിതമാണ് ആരോപണം

നിയമവിരുദ്ധമായി കള്ളവോട്ട് ചേര്‍ത്ത് ജനാധിപത്യ സംവിധാനം ദുര്‍ബലപ്പെടുത്തുകയാണ് ടി സിദ്ധീഖെന്ന് അദ്ദേഹം ഫേസ്ബുക്ക് കുറിപ്പില്‍ ആരോപിച്ചു. വോട്ടര്‍ പട്ടികയുടെ ചിത്രങ്ങള്‍ സഹിതമാണ് ആരോപണം ഉന്നയിച്ചത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →