സി എസ് ആര്‍ തട്ടിപ്പ് കേസിൽ കോണ്‍ഗ്രസ് നേതാവ് ലാലി വിന്‍സെന്റ് ഏഴാം പ്രതി

.കൊച്ചി | സി എസ് ആര്‍ തട്ടിപ്പ് കേസിൽ കോണ്‍ഗ്രസ് നേതാവ് ലാലി വി ന്‍സെന്റും പ്രതിയായി. കണ്ണൂര്‍ ടൗണ്‍ പോലീസ് എടുത്ത കേസില്‍ ഏഴാം പ്രതിയാണ് ലാലി. ലാലി വിന്‍സെന്റ് പ്രതിയായതോടെ സി എസ് ആര്‍ ഫണ്ട് തട്ടിപ്പ് രാഷ്ട്രീയ …

സി എസ് ആര്‍ തട്ടിപ്പ് കേസിൽ കോണ്‍ഗ്രസ് നേതാവ് ലാലി വിന്‍സെന്റ് ഏഴാം പ്രതി Read More

ദേശീയ വനിതാ കമ്മീഷൻ അംഗം ഖുശ്ബു സുന്ദറിന്റെ പഴയ ട്വീറ്റ് വൈറലാവുന്നു

ദില്ലി : രാ​ഹുൽ​ഗാന്ധിയെ എംപി സ്ഥാനത്തുനിന്നും അയോ​ഗ്യനാക്കിയതിന് പിന്നാലെ ബിജെപി നേതാവും ദേശീയ വനിതാ കമ്മീഷൻ അംഗവുമായ ഖുശ്ബു സുന്ദറിന്റെ പഴയ ട്വീറ്റ് വൈറലാവുന്നു. രാഹുൽ ഗാന്ധിയുടെ പരാമർശത്തോട് സമാനമായ പരാമർശം നടത്തിയ ഖുശ്ബുവിന്റെ ട്വീറ്റാണ് കോൺ​ഗ്രസ് നേതാക്കളുൾപ്പെടെ പങ്കുവെച്ചിട്ടുള്ളത്. ‘എല്ലാ …

ദേശീയ വനിതാ കമ്മീഷൻ അംഗം ഖുശ്ബു സുന്ദറിന്റെ പഴയ ട്വീറ്റ് വൈറലാവുന്നു Read More

കോൺഗ്രസ് നേതാവ് ആനി ശേഖർ അന്തരിച്ചു

മുംബൈ : മലയാളിയും മുംബൈയിലെ മുതിർന്ന കോൺഗ്രസ് നേതാവുമായ ആനി ശേഖർ അന്തരിച്ചു. 84 വയസായിരുന്നു. അസുഖബാധിതയായി ദീർഘനാളുകളായി ചികിത്സയിലായിരുന്നു.ദക്ഷിണ മുംബൈയിൽ കൊളാബയിൽ നിന്ന് രണ്ട് തവണ നിയമസഭാംഗമായിരുന്നു ആനി ശേഖർ. കോൺഗ്രസിന്റെ മുംബൈ ഘടകത്തിലെ ജനപ്രിയ നേതാവായിരുന്ന ആനി 45 …

കോൺഗ്രസ് നേതാവ് ആനി ശേഖർ അന്തരിച്ചു Read More

പ്രയാർ ഗോപാലകൃഷ്ണന്റെ അപ്രതീക്ഷിത വിയോഗത്തിൽ അനുശോചിച്ച് രാഷ്ട്രീയ കേരളം

തിരുവനന്തപുരം: അന്തരിച്ച മുതിർന്ന കോൺഗ്രസ് നേതാവ് പ്രയാർ ഗോപാലകൃഷ്ണന് അനുശോചനമറിയിച്ച് കെ പി സി സി പ്രസിഡന്റ് കെ സുധാകരൻ. ശബരിമല പ്രക്ഷോഭ കാലത്തെ പ്രയാറിന്റെ അറസ്റ്റടക്കം ഓർത്തെടുത്താണ് സുധാകരന്റെ അനുശോചന സന്ദേശം. വിശ്വാസ സംരക്ഷണ പോരാട്ടത്തിൽ പ്രയാർ എന്നും മുൻപന്തിയിലായിരുന്നുവെന്ന് …

പ്രയാർ ഗോപാലകൃഷ്ണന്റെ അപ്രതീക്ഷിത വിയോഗത്തിൽ അനുശോചിച്ച് രാഷ്ട്രീയ കേരളം Read More

കോൺ​ഗ്രസ് നേതാവ് യു. രാജീവൻ മാസ്റ്റർ അന്തരിച്ചു

കോഴിക്കോട്: കോൺ​ഗ്രസ് നേതാവ് യു. രാജീവൻ മാസ്റ്റർ (65) അന്തരിച്ചു. കോഴിക്കോട് മുൻ ഡി.സി.സി പ്രസിഡന്റാണ്. കരൾ സംബന്ധമായ അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്നു. കോഴിക്കോട് ഡി.സി.സി ആഫീസിൽ വെളളിയാഴ്ച(25/03/22) രാവിലെ 9ന് മൃതദേഹം പൊതു ദർശനത്തിന് വെയ്ക്കും. യൂത്ത് കോണ്‍ഗ്രസ് ജില്ല …

കോൺ​ഗ്രസ് നേതാവ് യു. രാജീവൻ മാസ്റ്റർ അന്തരിച്ചു Read More

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് തലേക്കുന്നില്‍ ബഷീര്‍ അന്തരിച്ചു

തിരുവനന്തപുരം: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് തലേക്കുന്നില്‍ ബഷീര്‍ അന്തരിച്ചു. 79 വയസായിരുന്നു. പുലര്‍ച്ചെ തിരുവനന്തപുരം വെമ്പായത്തെ വീട്ടില്‍ വച്ചായിരുന്നു അന്ത്യം. ഹൃദ്രോഗത്തെത്തുടര്‍ന്ന് അഞ്ച് വര്‍ഷത്തോളം വിശ്രമത്തിലായിരുന്നു. രാജ്യസഭാംഗമായും എംഎല്‍എയായും പ്രവര്‍ത്തിച്ചിട്ടുണ്ട്. 1977ല്‍ ചിറയിന്‍കീഴില്‍ നിന്ന് എംഎല്‍എയായി. പിന്നീട് എകെ ആന്റണി മുഖ്യമന്ത്രിയാകാന്‍ …

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് തലേക്കുന്നില്‍ ബഷീര്‍ അന്തരിച്ചു Read More

കോണ്‍ഗ്രസ്‌ നേതാവിനെ ലഹരിമാഫിയ വെട്ടി പരിക്കേല്‍പ്പിച്ചു

കണ്ണൂര്‍: ലഹരിമാഫിയക്കെതിരെ പ്രതികരിച്ച കോണ്‍ഗ്രസ്‌ നേതാവിനെ വെട്ടി പരിക്കേല്‍പ്പിച്ചു. ഡിസിസി ജനറല്‍ സെക്രട്ടറി രാജീവന്‍ എളയാവൂരിനാണ്‌ ആക്രമണത്തില്‍ പരിക്കേറ്റത്‌ . കത്തിവാള്‍കൊണ്ട്‌ തലയ്ക്ക്‌ വെട്ടിയതായാണ് പരാതി. 2022 മാര്‍ച്ച 6 ഞായറാഴ്‌ച രാത്രിയാണ്‌ സംഭവം, പരിക്കേറ്റ രാജീവന്‍ കണ്ണൂര്‍ കൊയിലി ആശുപത്രിയില്‍ …

കോണ്‍ഗ്രസ്‌ നേതാവിനെ ലഹരിമാഫിയ വെട്ടി പരിക്കേല്‍പ്പിച്ചു Read More

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഡോ.എ.കെ വാലിയ കോവിഡ് ബാധിച്ച് മരിച്ചു

ന്യൂഡല്‍ഹി: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ ഡെല്‍ഹി മന്ത്രിയുമായ ഡോ.എകെ വാലിയ കോവിഡ് ബാധിച്ച് മരിച്ചു. 72 വയസായിരുന്നു. 23.4 2021ന് രാവിലെ ഡല്‍ഹി അപ്പോളോ ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം . ഷീലാ ദീക്ഷിത് മന്ത്രിസഭയില്‍ ആരോഗ്യ ,നഗര വികസന വകുപ്പുകള്‍ …

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഡോ.എ.കെ വാലിയ കോവിഡ് ബാധിച്ച് മരിച്ചു Read More

മലയാളി ആര്‍.എസ്. ഭാസ്‌കറിനും വീരപ്പ മൊയ്ലിക്കും കേന്ദ്രസാഹിത്യ അക്കാദമി പുരസ്‌കാരം

ന്യൂഡല്‍ഹി: കന്നഡ ഭാഷയില്‍ പ്രസിദ്ധീകരിച്ച ”ശ്രീ ബാഹുബലി അഹിംസാദിഗ്വിജയം” എന്ന കൃതിയ്ക്ക് കോണ്‍ഗ്രസ് നേതാവും എഴുത്തുകാരനുമായ എം. വീരപ്പ മൊയ്ലിയ്ക്ക് കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരം.വന്‍ ഗോഡ് ഈ എ ട്രാവലര്‍ എന്ന ഇംഗ്ലീഷ് കവിതാസമാഹാരത്തിനു കവയിത്രി അരുന്ധതി സുബ്രഹ്മണ്യവും പുരസ്‌കാരം …

മലയാളി ആര്‍.എസ്. ഭാസ്‌കറിനും വീരപ്പ മൊയ്ലിക്കും കേന്ദ്രസാഹിത്യ അക്കാദമി പുരസ്‌കാരം Read More

ഗുലാം നബി ഇടഞ്ഞു തന്നെ, സോണിയ ഗാന്ധിയെ കാണാൻ വിസമ്മതിച്ചു, കോണ്‍ഗ്രസ് ദേശീയ നേതൃത്വം കടുത്ത സമ്മര്‍ദത്തില്‍

ന്യൂഡൽഹി: മുതിർന്ന നേതാവ് ഗുലാം നബി ആസാദിന്റെ നേതൃത്വത്തിൽ പാര്‍ട്ടിയിലെ വിമതര്‍ പരസ്യ കൂട്ടായ്മകളുമായി രംഗത്തെത്തിയതോടെ കോണ്‍ഗ്രസ് ദേശീയ നേതൃത്വം കടുത്ത സമ്മര്‍ദത്തില്‍. വിഷയത്തില്‍ ഗുലാം നബി ആസാദിനെ അനുനയിപ്പിക്കാന്‍ സോണിയ ഗാന്ധി നടത്തിയ ശ്രമങ്ങളും പരാജയപ്പെട്ടു. വ്യക്തിപരമായ വിഷയങ്ങളില്‍ തിരക്കിലായതിനാല്‍ …

ഗുലാം നബി ഇടഞ്ഞു തന്നെ, സോണിയ ഗാന്ധിയെ കാണാൻ വിസമ്മതിച്ചു, കോണ്‍ഗ്രസ് ദേശീയ നേതൃത്വം കടുത്ത സമ്മര്‍ദത്തില്‍ Read More