ജറുസലം | ജറുസലമിലുണ്ടായ വെടിവെപ്പിൽ അഞ്ച് പേർ കൊല്ലപ്പെടുകയും 12ലധികം പേർക്ക് പരുക്കേൽക്കുകയും ചെയ്തു. സെപ്തംബർ 8 ന് രാവിലെ വടക്കൻ ജറുസലമിൽ ഓടിക്കാണ്ടിരുന്ന ബസിലാണ് വെടിവെപ്പുണ്ടായത്.
പ്രധാനമന്ത്രി ബെഞ്ചമിൻ നെതന‍്യാഹു സംഭവ സ്ഥലം സന്ദർശിച്ചു.
അക്രമികളായ രണ്ട് പേരെ ഉടൻ വെടിവച്ചു കൊന്നതായി പോലീസ് അറിയിച്ചു. ഇസ്റായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന‍്യാഹു സംഭവ സ്ഥലം സന്ദർശിച്ചു.
