കൊ​ച്ചി: മു​ന​മ്പ​ത്ത് ഭ​ക്ഷ​ണം ക​ഴി​ക്കു​ന്ന​തി​നി​ടെ ശാ​രീ​രി​ക അ​സ്വ​സ്ഥ​ത അ​നു​ഭ​വ​പ്പെ​ട്ട യു​വാ​വ് കു​ഴ​ഞ്ഞു​വീ​ണ് മ​രി​ച്ചു. കു​റു​പ്പ​ശ്ശേ​രി അ​ജി​യു​ടെ മ​ക​ൻ ആ​ന്‍റോ​ൺ‌ (21) ആ​ണ് മ​രി​ച്ച​ത്. ഫെബ്രുവരി 22ഞായറാഴ്ച രാ​വി​ലെ​യാ​ണ് സം​ഭ​വം. പ​ള്ളി​യി​ൽ പോ​യ​തി​ന് ശേ​ഷം ആ​ൻോ​ൺ...
തിരുവനന്തപുരം | കൂണ്‍ കഴിച്ചതിനെ തുടര്‍ന്ന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട് ആറുപേര്‍ ആശുപത്രിയില്‍. തിരുവനന്തപുരം അമ്പൂരിയിലാണ് സംഭവം. അമ്പൂരി സെറ്റില്‍മെന്റിലെ മോഹന്‍ കാണി, ഭാര്യ സാവിത്രി, ഇവരുടെ മകന്‍ അരുണ്‍, അരുണിന്റെ ഭാര്യ സുമ, ഇവരുടെ...
തിരുവനന്തപുരം | ക്രമസമാധാന വിഭാഗം എഐജി വിജി വിനോദ് കുമാറിനെതിരായ ആരോപണത്തില്‍ പരാതിക്കാരായ രണ്ടു വനിത എസ്‌ഐ മാരുടെ മൊഴി ഇന്ന് (സെപ്തംബർ 10) രേഖപ്പെടുത്തും. വനിതാ എസ്‌ഐമാര്‍ക്ക് മോശം സന്ദേശങ്ങള്‍ അയച്ചുവെന്നും മാനസികമായി...
കല്‍പ്പറ്റ | കോണ്‍ഗ്രസ് നേതാവ് ടി സിദ്ധീഖ് എം എല്‍ എക്കെതിരെ ഇരട്ട വോട്ട് ആരോപണവുമായി സി പിഎം വയനാട് ജില്ലാ സെക്രട്ടറി കെ റഫീഖ്. കോഴിക്കോട് ജില്ലയിലെ പെരുമണ്ണയിലും കല്‍പ്പറ്റയിലെ ഓണിവയലിലുമായി ഇരട്ട...
ഡെൽഹി : മനുഷ്യജീവന് ഭീഷണിയാവുന്ന വന്യമൃ​ഗങ്ങളെ കൊല്ലാൻ സംസ്ഥാന സർക്കാരിന് നൽകിയ അധികാരം എന്തുകൊണ്ട് ഉപയോ​ഗിക്കുന്നില്ലെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻരാജീവ് ചന്ദ്രശേഖർ .വന്യമൃഗ ശല്യം നേരിടാൻ കേന്ദ്രം നല്‍കിയ അധികാരം എന്തുകൊണ്ടാണ് സംസ്ഥാന സര്‍ക്കാര്‍...