പോലീസിന്റെ കസ്റ്റഡി മര്‍ദനം വിവരിച്ച് എസ് എഫ് ഐ മുന്‍ നേതാവ് ജയകൃഷ്ണന്‍ തണ്ണിത്തോടി

പത്തനംതിട്ട | പോലീസിന്റെ കസ്റ്റഡി മര്‍ദനം സംബന്ധിച്ചുളള ഫേസ് ബുക്ക് പോസ്റ്റുമായി എസ് എഫ് ഐ മുന്‍ നേതാവ്. . പത്തനംതിട്ട ജില്ലാ പ്രസിഡന്റായിരുന്ന ജയകൃഷ്ണന്‍ തണ്ണിത്തോടിന്റേതാണ് പോസ്റ്റ്.

ആലപ്പുഴ ഡി വൈ എസ് പി മധു ബാബുവിനെതിരെയാണ് ആരോപണം.

ചെവിയുടെ ഡയഫ്രം അടിച്ചുപൊളിച്ചു. കണ്ണിലും ശരീരത്തിലും മുളക് സ്പ്രേ ചെയ്തു. കാലടിയിലെ വെള്ള അടിച്ചു പൊട്ടിച്ചുവെന്നും ജയകൃഷ്ണന്‍ ഫെയ്സ്പ ബുക്ക്റ പോസ്റ്റിൽ പറയുന്നു. ആലപ്പുഴ ഡി വൈ എസ് പിയും കോന്നി മുന്‍ സി ഐയുമായ മധു ബാബുവിനെതിരെയാണ് ആരോപണം.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →