.200 കിലോയോളം കഞ്ചാവുമായി രണ്ടുപേർ കസ്റ്റഡിയിൽ

September 28, 2024

തിരുവനന്തപുരം: തമിഴ്‌നാട്ടിൽനിന്നും കേരളത്തിലേക്ക് ആഡംബര കാറിൽ കടത്തിക്കൊണ്ടുവന്ന 200 കിലോഗ്രാമോളം കഞ്ചാവ് പോലീസ് പിടികൂടി. രണ്ടുപേരെ പോലീസ് കസ്റ്റഡിയിലെടുത്തു. തഞ്ചാവൂർ വല്ലം സ്വദേശി നിയാസ് (28), കൊല്ലം അയിരകുഴി സ്വദേശി സമീർഖാൻ (39)എന്നിവരാണ് പിടിയിലായത്. പിൻസീറ്റിനടിയിലും ഡിക്കിയിലുമായി അഞ്ചു ചാക്കുകൾ സെപ്തംബർ …