ദുരഭിമാനക്കൊല : ദലിത് യുവാവിനെ പ്രണയിച്ച യുവതിയെ അച്ഛന്‍ കഴുത്തറുത്തുകൊന്നു

ചെന്നൈ | ദലിത് യുവാവിനെ പ്രണയിച്ച യുവതിയെ അച്ഛന്‍ കഴുത്തറുത്തുകൊന്നു. തമിഴ്‌നാട്ടിലാണ് നാടിനെ നടുക്കിയ ദുരഭിമാനക്കൊല നടന്നത്. കടലൂര്‍ ചിദംബരത്ത് മടപ്പുറം സ്വദേശി അബിത (26) ആണ് കൊല്ലപ്പെട്ടത്. . മകളെ കഴുത്തറത്ത് കൊലപ്പെടുത്തിയ അച്ഛന്‍ അര്‍ജുനനെ പോലീസ് അറസ്റ്റ് ചെയ്തു. .

കൊലപാതകത്തിന് ശേഷം അര്‍ജുനന്‍ പോലീസ് സ്റ്റേഷനില്‍ നേരിട്ടെത്തി കീഴടങ്ങുകയായിരുന്നു. തുടര്‍നടപടികള്‍ സ്വീകരിച്ചതായി പോലീസ് അറിയിച്ചു. .

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →