മാസപ്പടിക്കേസില്‍ മകള്‍ തെറ്റു ചെയ്തിട്ടില്ലെന്നും കേസിന്റെ ലക്ഷ്യം താനാണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ
തിരുവനന്തപുരം : മകള്‍ വീണാ വിജയനെതിരായ മാസപ്പടിക്കേസില്‍ മാദ്ധ്യമങ്ങളോട് പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. . മകളുടെ പേരു മാത്രമായി പരാമർശിക്കാതെ എന്റെ മകള്‍ എന്ന് അന്വേഷണ ഏജൻസികള്‍ കൃത്യമായി എഴുതിവച്ചത് എന്തുകൊണ്ടാണെന്നും മുഖ്യമന്ത്രി ചോദിച്ചു.സേവനത്തിന് നല്‍കിയ പണമെന്ന് മകളും സി.എം.ആർ.എല്‍ …
മാസപ്പടിക്കേസില്‍ മകള്‍ തെറ്റു ചെയ്തിട്ടില്ലെന്നും കേസിന്റെ ലക്ഷ്യം താനാണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ Read More