തിരുവനന്തപുരം: തനിക്ക് കേരളത്തിലെ നിയമസഭാ തെരഞ്ഞെടുപ്പിൽ വോട്ടു ചെയ്യാനുള്ള ഭാഗ്യമുണ്ടായെന്ന് ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ. നല്ലവരെ തെരഞ്ഞെടുക്കണമെന്നും ജനാധിപത്യം മണ്ണിൽ മാത്രമല്ല, ഹൃദയത്തിലും ഉണ്ടാകണമെന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരത്തു ജവഹർനഗർ എൽപിഎസിൽ വോട്ടു ചെയ്തശേഷം പ്രതികരിക്കുകയായിരുന്നു ഗവർണർ.
Read full storyTag: Because
റിപ്പോര്‍ട്ട്
ഊർജ സുരക്ഷയുടെ കാര്യത്തിൽ ആശങ്കപ്പെടേണ്ടതില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി
By ന്യൂസ് ഡെസ്ക്
•
March 23, 2026
ന്യൂഡൽഹി | പശ്ചിമേഷ്യയിൽ യുദ്ധസമാനമായ സാഹചര്യങ്ങൾ നിലനിൽക്കുന്നതിനിടെ ഊർജ സുരക്ഷയുടെ കാര്യത്തിൽ ഇന്ത്യ ആശങ്കപ്പെടേണ്ടതില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. നിലവിൽ 53 ലക്ഷം മെട്രിക് ടൺ ക്രൂഡ് ഓയിൽ കരുതിവെക്കാൻ ശേഷിയുള്ള തന്ത്രപ്രധാന സംഭരണികൾ ഇന്ത്യയ്ക്കുണ്ടെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി. ഇത് 65...
Read full storyറിപ്പോര്‍ട്ട്
നടിയെ ആക്രമിച്ച കേസ് : പ്രതികളുടെ അപ്പീൽ ഹര്‍ജികള്‍ മാര്‍ച്ച് 31ന് പരിഗണിക്കാന്‍ മാറ്റി ഹൈക്കോടതി
By ന്യൂസ് ഡെസ്ക്
•
February 5, 2026
കൊച്ചി: നടിയെ ആക്രമിച്ചു ദൃശ്യങ്ങള്‍ പകര്‍ത്തിയ കേസിലെ ശിക്ഷ റദ്ദാക്കണമെന്നാവശ്യപ്പെട്ടു പ്രതികളായ മാര്ട്ടിന്, സലിം, പ്രദീപ് എന്നിവര്‍ സമര്‍പ്പിച്ച ഹര്‍ജികള്‍ ഹൈക്കോടതി മാര്‍ച്ച് 31ന് പരിഗണിക്കാന്‍ മാറ്റി. അപ്പീലിനെ എതിര്‍ത്ത് സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ സര്‍ക്കാരിന് സമയം അനുവദിച്ചു. ഹര്‍ജിക്കാര്‍ക്കു വിചാരണക്കോടതി 20...
Read full storyറിപ്പോര്‍ട്ട്
നടിയെ ആക്രമിച്ച കേസിൽ ശിക്ഷ മരവിപ്പിച്ച് ജാമ്യത്തില്‍ വിടണമെന്ന് ആവശ്യപ്പെട്ട് അഞ്ചും ആറും പ്രതികൾ ഹൈക്കോടതിയിൽ
By ന്യൂസ് ഡെസ്ക്
•
December 19, 2025
. കൊച്ചി | നടിയെ ആക്രമിച്ച കേസില്‍ ശിക്ഷിക്കപ്പെട്ട പ്രതികളില്‍ രണ്ടുപേര്‍ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കി. കേസിലെ അഞ്ചും ആറും പ്രതികളായ വടിവാള്‍ സലിം, പ്രദീപ് എന്നിവരാണ് അപ്പീല്‍ നല്‍കിയത്. ശിക്ഷ മരവിപ്പിച്ച് ജാമ്യത്തില്‍ വിടണമെന്നാണ് ഇവരുടെ ആവശ്യം. . ആക്സസ്...
Read full storyറിപ്പോര്‍ട്ട്
ദുരഭിമാനക്കൊല : ദലിത് യുവാവിനെ പ്രണയിച്ച യുവതിയെ അച്ഛന്‍ കഴുത്തറുത്തുകൊന്നു
By ന്യൂസ് ഡെസ്ക്
•
June 28, 2025
ചെന്നൈ | ദലിത് യുവാവിനെ പ്രണയിച്ച യുവതിയെ അച്ഛന്‍ കഴുത്തറുത്തുകൊന്നു. തമിഴ്‌നാട്ടിലാണ് നാടിനെ നടുക്കിയ ദുരഭിമാനക്കൊല നടന്നത്. കടലൂര്‍ ചിദംബരത്ത് മടപ്പുറം സ്വദേശി അബിത (26) ആണ് കൊല്ലപ്പെട്ടത്. . മകളെ കഴുത്തറത്ത് കൊലപ്പെടുത്തിയ അച്ഛന്‍ അര്‍ജുനനെ പോലീസ് അറസ്റ്റ് ചെയ്തു....
Read full storyഭുവനേശ്വര്‍: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ക്ഷണം നിരസിച്ച കാര്യം വെളിപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഒഡീഷയില്‍ നടന്ന ഒരു പൊതുപരിപാടിക്കിടെയായിരുന്നു പ്രധാനമന്ത്രി മോദിയുടെ പ്രസ്താവന. ജി7 ഉച്ചകോടിക്ക് കാനഡയിലെത്തിയപ്പോഴാണ് ട്രംപിന്റെ ക്ഷണമുണ്ടായതെന്നും തനിക്ക് അതിനേക്കാള്‍ പ്രധാനമായിരുന്നു ദൈവത്തിന്റെ നാട്ടിലേക്കുള്ള യാത്രയെന്നും...
Read full story


