റിപ്പോര്‍ട്ട്
ഇന്ത്യൻ കപ്പലുകൾക്ക് നേരെ വെടിവെപ്പ് : വിദേശകാര്യ മന്ത്രാലയം ഇറാൻ അംബാസഡറെ വിളിച്ചു വരുത്തി
By ന്യൂസ് ഡെസ്ക്
•
April 19, 2026
ന്യൂഡൽഹി | ഹോർമുസ് കടലിടുക്കിന് സമീപം ഇന്ത്യൻ പതാകയുള്ള എണ്ണ ടാങ്കർ കപ്പലുകൾക്ക് നേരെ വെടിവെപ്പ് നടന്ന സംഭവത്തെ തുടർന്ന് ഇന്ത്യ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. വിദേശകാര്യ മന്ത്രാലയം ഇറാൻ അംബാസഡറെ വിളിച്ചു വരുത്തി വിശദീകരണം ആവശ്യപ്പെട്ടു. ശനിയാഴ്ചയാണ് സംഭവം നടന്നത്....
Read full story

