റിപ്പോര്ട്ട്നെല്ലിയാമ്പതി റാണിമേട് എസ്റ്റേറ്റിൽ കരടിയുടെ ആക്രമണത്തില്‍ ഒരാളിന് പരിക്കേറ്റു June 27, 2025June 27, 2025 - by ന്യൂസ് ഡെസ്ക് - Leave a Comment തൃശൂര്‍ | കരടിയുടെ ആക്രമണത്തില്‍ മധ്യവയസ്‌കന് പരുക്കേറ്റു. . നെല്ലിയാമ്പതി റാണിമേട് എസ്റ്റേറ്റിലെ സുരേന്ദ്രനാണ് പരുക്കേറ്റത്. ശരീരത്തില്‍ ആഴത്തില്‍ മുറിവേറ്റ സുരേന്ദ്രനെ തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. . Share