പോത്തുകല്ലില്‍ കാട്ടാന ആക്രമണത്തിൽ ആദിവാസി മരിച്ചു

നിലമ്പൂര്‍ | മലപ്പുറം നിലമ്പൂര്‍ പോത്തുകല്ലില്‍ വീണ്ടും കാട്ടാന ആക്രമണം. ആദിവാസി മധ്യവയസ്‌കന്‍ മരിച്ചു. വണിയമ്പുഴ ഉന്നതിയിലെ ബില്ലി (57) ആണ് മരിച്ചത്. ജൂൺ 25 ബുധനാഴ്ച വൈകിട്ട് അഞ്ചിന് വണിയമ്പുഴയിലാണ് സംഭവം.

വിറക് ശേഖരിക്കുന്നതിനായി വനപ്രദേശത്ത് എത്തിയപ്പോഴായിരുന്നു കാട്ടാന ബില്ലിയെ ആക്രമിച്ചത്. ആദിവാസി മേഖലയാണ് വണിയമ്പുഴ. .

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →