കൊച്ചി | കോതമംഗലത്തിന് സമീപം ഊന്നുകല്ലില്‍ ദമ്പതികളെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ബേബി ദേവസ്യ (65), ഭാര്യ മോളി ബേബി (55) എന്നി,വരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.
ഊന്നുകല്‍ പോലീസ് മേല്‍നടപടികള്‍ സ്വീകരിച്ചു. .
ബേബിയെ തൂങ്ങിമരിച്ച നിലയിലും മോളി കട്ടിലില്‍ മരിച്ചുകിടക്കുന്ന നിലയിലുമായിരുന്നു . ഇരുവരെയും പുറത്തു കാണാത്തതിനെ തുടര്‍ന്ന് പരിസരവാസികള്‍ നടത്തിയ പരിശോധനയിലാണ് ഇവരെ മരിച്ച നിലയില്‍ കണ്ടത്. ഊന്നുകല്‍ പോലീസ് സ്ഥലത്തെത്തി മേല്‍നടപടികള്‍ സ്വീകരിച്ചു. .