
റിപ്പോര്‍ട്ട്
ദമ്പതികളെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി
കൊച്ചി | കോതമംഗലത്തിന് സമീപം ഊന്നുകല്ലില്‍ ദമ്പതികളെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ബേബി ദേവസ്യ (65), ഭാര്യ മോളി ബേബി (55) എന്നി,വരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഊന്നുകല്‍ പോലീസ് മേല്‍നടപടികള്‍ സ്വീകരിച്ചു....
