പെൺകുട്ടിക്കുനേരെ പീഡന ശ്രമം : രണ്ട് ബിഹാര്‍ സ്വദേശികൾ അറസ്റ്റിൽ

കോഴിക്കോട് | പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ രണ്ട് അതിഥി തൊഴിലാളികളെ പോലീസ് അറസ്റ്റ് ചെയ്തു. ബിഹാര്‍ സ്വദേശികളായ ഫൈസാന്‍, ഹിമാന്‍ അലി എന്നിവരെയാണ് കോഴിക്കോട് കസബ പോലീസ് അറസ്റ്റ് ചെയ്തത്.Fisan,Himan Ali, Kasaba Police, After tution, returning, to Home,

ട്യൂഷന്‍ കഴിഞ്ഞ് മടങ്ങുകയായിരുന്ന വിദ്യാര്‍ത്ഥിനിയെ ഇരുവരും ചേര്‍ന്ന് പീഡിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു. .ഏപ്രിൽ 30 ന് രാത്രിയായിരുന്നു സംഭവം.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →