അമേരിക്കയിൽ ഹെലികോപ്റ്റര്‍ തകര്‍ന്ന് മൂന്നു മരണം

ഹൂസ്റ്റണ്‍ | അമേരിക്കയിലെ മാഡിസണ്‍ കൗണ്ടിയില്‍ മെഡിക്കല്‍ ഹെലികോപ്റ്റര്‍ തകര്‍ന്ന് മൂന്നു പേര്‍ മരിച്ചു. മാർച്ച് 10 തിങ്കളാഴ്ച മിസിസിപ്പിയിലായിരുന്നു അപകടം. പൈലറ്റും ഹെലികോപ്റ്ററിലുണ്ടായിരുന്ന ആശുപത്രി ജീവനക്കാരുമാണ് മരിച്ചത്. മെഡിക്കല്‍ ഹെലികോപ്റ്ററില്‍ അപകട സമയം രോഗികള്‍ ഉണ്ടായിരുന്നില്ല. .

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →