അഫ്ഗാനിസ്ഥാനില്‍ 83 യാത്രക്കാരുമായി വിമാനം തകര്‍ന്നുവീണു

കാബൂള്‍ ജനുവരി 27: അഫ്ഗാനിസ്ഥാനില്‍ ഘസ്നി പ്രവിശ്യയില്‍ 83 യാത്രക്കാരുമായി വിമാനം തകര്‍ന്ന് വീണു. അരിയാന അഫ്ഗാന്‍ എയര്‍ലൈന്‍സാണ് അപകടത്തില്‍പ്പെട്ടത്. ഹെറാത്തില്‍ നിന്ന് കാബൂളിലേക്കുള്ള യാത്രക്കിടെയായിരുന്നു അപകടം. വിമാന ജീവനക്കാരുടേയും യാത്രികരുടെയും എണ്ണം സംബന്ധിച്ച് കൃത്യമായ വിവരം ലഭിച്ചിട്ടില്ല. 83 പേര്‍ …

അഫ്ഗാനിസ്ഥാനില്‍ 83 യാത്രക്കാരുമായി വിമാനം തകര്‍ന്നുവീണു Read More

തായ്‌വാനില്‍ ഹെലികോപ്റ്റര്‍ തകര്‍ന്ന് വീണ് എട്ട് പേര്‍ മരിച്ചു

തായ്പെയി ജനുവരി 2: തായ്‌വാനില്‍ ഹെലികോപ്റ്റര്‍ തകര്‍ന്ന് വീണ് എട്ട് പേര്‍ മരിച്ചു. വ്യാഴാഴ്ച രാവിലെയാണ് ദ്വീപിന്റെ വടക്കന്‍ ഭാഗത്തുള്ള പര്‍വത പ്രദേശത്ത് ഇവര്‍ സഞ്ചരിച്ചിരുന്ന ബ്ലാക്ക് ഹോക്ക് ഹെലികോപ്റ്റര്‍ തകര്‍ന്നതെന്ന് അധികൃതര്‍ അറിയിച്ചു. ചീഫ് ഓഫ് സ്റ്റാഫ് ഷെന്‍ യി …

തായ്‌വാനില്‍ ഹെലികോപ്റ്റര്‍ തകര്‍ന്ന് വീണ് എട്ട് പേര്‍ മരിച്ചു Read More

കസാഖിസ്ഥാനില്‍ യാത്രവിമാനം തകര്‍ന്ന് 9 പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്

അല്‍മാറ്റി ഡിസംബര്‍ 27: കസാഖിസ്ഥാനില്‍ 100 പേരുമായി യാത്ര പുറപ്പെട്ട വിമാനം തകര്‍ന്ന് ഒമ്പത് പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്. അല്‍മാറ്റി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് നൂര്‍ സുല്‍ത്താനിലേക്ക് പുറപ്പെട്ട വിമാനമാണ് തകര്‍ന്നത്. 95 യാത്രക്കാരും അഞ്ച് ക്രൂ അംഗങ്ങളും വിമാനത്തിലുണ്ടായിരുന്നു. രക്ഷാപ്രവര്‍ത്തനം …

കസാഖിസ്ഥാനില്‍ യാത്രവിമാനം തകര്‍ന്ന് 9 പേര്‍ മരിച്ചതായി റിപ്പോര്‍ട്ട് Read More