യുഎസില്‍ ജഡ്ജായി ഇന്ത്യന്‍ വംശജ

January 10, 2023

ഹൂസ്റ്റണ്‍: യുഎസില്‍ ജഡ്ജായി ചുമതലയേല്‍ക്കുന്ന ആദ്യ സിഖ് വനിതയായി ഇന്ത്യന്‍ വംശജ മന്‍പ്രീത് മോണിക്ക സിങ്. ഹാരിസ് കൗണ്ടി സിവില്‍ കോടതിയിലെ ജഡ്ജായാണ് മന്‍പ്രീത് ചുമതലയേറ്റത്. ഇരുപത് വര്‍ഷത്തോളമായി യുഎസില്‍ അഭിഭാഷകയായി പ്രവര്‍ത്തിച്ചുവരികയാണ് ഇവര്‍.മന്‍പ്രീത് മോണിക്ക നിരവധി പൗരാവാകാശ പ്രസ്ഥാനങ്ങളുടെ ഭാഗമായി …

പത്തു മണിക്കൂറിലേറെ നീണ്ട ശ്രമം: അക്രമിയെ വധിച്ച് ടെക്സസ് പള്ളിയിലെ ബന്ദികളെ മോചിപ്പിച്ചു

January 17, 2022

ഹൂസ്റ്റണ്‍: ഭീകരക്കുറ്റത്തിന് യു.എസില്‍ 86 വര്‍ഷം തടവുശിക്ഷ അനുഭവിക്കുന്ന പാക്് തടവുകാരി ലേഡി ക്വയ് എന്നറിയപ്പെടുന്ന ആഫിയ സിദ്ദിഖിയുടെ മോചനം ആവശ്യപ്പെട്ട് യു.എസിലെ ടെക്സസിലുള്ള ജൂതപ്പള്ളിയില്‍ റാബി ഉള്‍പ്പെടെ നാലുപേരെ തോക്കുചൂണ്ടി ബന്ദികളാക്കിയ അക്രമിയെ വധിച്ചു. പത്തു മണിക്കൂറിലേറെ നീണ്ട ശ്രമത്തിനൊടുവിലാണ് …

കമല ഹാരിസിനെ വധിക്കുമെന്നു ഭീഷണി മുഴക്കിയ നഴ്‌സ് അറസ്റ്റില്‍

April 19, 2021

ഹൂസ്റ്റണ്‍: യു.എസ്. വൈസ് പ്രസിഡന്റ് കമല ഹാരിസിനെ വധിക്കുമെന്നു ഭീഷണി മുഴക്കിയ നഴ്‌സ് അറസ്റ്റില്‍. ഫ്‌ളോറിഡ സ്വദേശിനി നിവിയാനെ പെറ്റിറ്റ് ഫെല്‍പ്‌സ്(39) ആണ് യു.എസ്. രഹസ്യാന്വേഷണ വിഭാഗത്തിന്റെ പിടിയിലായത്. ജയില്‍ കഴിയുന്ന ഭര്‍ത്താവിന് നിവിയാനെ അയച്ച സന്ദേശമാണ് അവരെ കുടുക്കിയത്. കമല …

മലയാളികൾക്ക് അഭിമാനം; കോ​ട്ട​യം സ്വ​ദേ​ശി റോ​ബി​ന്‍ ഇ​ല​ക്കാ​ട്ട് ഇനി മി​സോ​റി സി​റ്റി മേ​യ​ർ

December 13, 2020

ഹൂ​സ്റ്റ​ണ്‍: മലയാളികൾക്ക് അഭിമാനമായി ടെ​ക്‌​സ​സി​ലെ മി​സോ​റി സി​റ്റി മേ​യ​റാ​യി കോ​ട്ട​യം സ്വ​ദേ​ശി റോ​ബി​ന്‍ ഇ​ല​ക്കാ​ട്ട് തെരഞ്ഞെടുക്കപ്പെട്ടു. ഒ​രു ഇ​ന്ത്യ​ക്കാ​ര​ന്‍ ആ​ദ്യ​മാ​യാ​ണ് ഈ ​സ്ഥാ​നത്ത് എത്തുന്നത്. സി​റ്റി കൗ​ണ്‍​സി​ലി​ലേ​ക്ക് തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടു​ന്ന ആ​ദ്യ ഏ​ഷ്യ​ന്‍ വം​ശ​ജ​നാ​ണ് റോ​ബി​ന്‍. റോ​ബി​ന്‍ ഇ​ല​ക്കാ​ട് 5622 വോ​ട്ടു​ക​ള്‍ നേ​ടി​യ​പ്പോ​ള്‍ …

ഇന്ത്യക്കാരിയായ ഗവേഷക ഹൂസ്റ്റണിൽ കൊല്ലപ്പെട്ട കേസിൽ 29കാരൻ അറസ്റ്റിൽ

August 5, 2020

ഹൂസ്റ്റണ്‍: ടെക്സാസിലെ പ്ളാൻ്റോ സിറ്റിയിൽ താമസിക്കുന്ന ശർമ്മിഷ്ഠ സെൻ (43) ആണ് മരിച്ചത്. പ്രഭാതസവാരിക്കിറങ്ങിയ ശർമ്മിഷ്ഠയുടെ ജഡം ലെഗസി നദിക്കരയിൽ വഴിയാത്രക്കാർ കണ്ടെത്തുകയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് 29 കാരനായ ബകരി അബിയോന മോൻ ക്രിഫ് എന്നയാൾ പോലീസ് പിടിയിലായി. കൊലപാതക കാരണം …

ഭീകരാക്രമണത്തിനെതിരെ പോരാടണമെന്ന് പ്രധാനമന്ത്രിയും യുഎസ് പ്രസിഡന്‍റും ശക്തമായ സന്ദേശം നല്‍കി; ഗോവ മുഖ്യമന്ത്രി

September 23, 2019

പനാജി സെപ്റ്റംബര്‍ 23: പ്രധാനമന്ത്രി നരേന്ദ്ര മോദിയും അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപും തീവ്രവാദത്തിനെതിരായ പോരാട്ടത്തിൽ ശക്തമായ സന്ദേശം നൽകിയിട്ടുണ്ടെന്ന് ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്ത് പറഞ്ഞു. ഭീകരതയ്‌ക്കെതിരായ പോരാട്ടത്തിലും ഭൂമിയുടെ മുൻപിൽ നിന്ന് തിന്മയെ വേരോടെ പിഴുതെറിയുന്നതിലും രാജ്യം ഒന്നിച്ചുവെന്ന് …