റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

മലപ്പുറത്ത് പത്തു വയസുകാരന്‍ കിണറ്റില്‍ വീണ് മരിച്ചു

March 8, 2025 - 5:28 am

മലപ്പുറം | മലപ്പുറം ചുങ്കത്തറയില്‍ പത്തു വയസുകാരന്‍ കിണറ്റില്‍ വീണ് മരിച്ചു. ചുങ്കത്തറ മദര്‍ വെറോണിക്ക സ്‌പെഷ്യല്‍ സ്‌കൂളിലെ വിദ്യാര്‍ത്ഥി അജ്‌വദ് ആണ് മരിച്ചത്.

കുട്ടി അബദ്ധത്തില്‍ വീഴുകയായിരുന്നു.

കളിക്കുന്നതിനിടെ ആള്‍മറയില്ലാത്ത കിണറ്റിലേക്ക് കുട്ടി അബദ്ധത്തില്‍ വീഴുകയായിരുന്നു. മൃതദേഹം നിലമ്പൂര്‍ ജില്ലാ ആശുപത്രിയിലെ മോര്‍ച്ചറിയിലേക്ക് മാറ്റി. മാർച്ച് 7 വെളളിയാഴ്ച വൈകിട്ടോടെയാണ് സംഭവം. .,

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *