യുവതിയെ വീട്ടിൽ കയറി ഭീഷണിപ്പെടുത്തിയ സി ഐക്കെതിരെ കേസ്

കോഴിക്കോട് | വടകരയിൽ യുവതിയെ വീട്ടിൽ കയറി ഭീഷണിപ്പെടുത്തിയ സി ഐക്കെതിരെ കേസ്. നാദാപുരം കൺട്രോൾ റൂം സി ഐ സ്മിതേഷിനെതിരെയാണ് വടകര പോലീസ് കേസെടുത്തത്.

യുവതി തന്റെ മൊബൈൽ നമ്പർ ബ്ലോക്ക് ചെയ്തതിലുള്ള വിരോധമാണ് കാരണം

നേരത്തേ പരിചയത്തിലായിരുന്ന സി ഐയുടെ മൊബൈൽ നമ്പർ യുവതി ബ്ലോക്ക് ചെയ്തതിലുള്ള വിരോധമാണ് വീട്ടിൽ അതിക്രമിച്ച് കയറി ഭീഷണിപ്പെടുത്താൻ കാരണമെന്നാണ് പരാതി. .

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →