കെ.ആർ.മീര മനോ വൈകൃതം ബാധിച്ച അശ്ലീല സാഹിത്യകാരിയായി തരം താന്നതായി മഹിളാ കോണ്‍ഗ്രസ് ജില്ല പ്രസിഡന്റ് ബബിത ജയൻ

ആലപ്പുഴ: കൊലപാതകത്തെ വരെ ന്യായീകരിക്കുന്ന മനസുള്ള മീര എന്ന സാഹിത്യകാരിയിലെ വിഷം കുറയ്ക്കാൻ ഏത് കഷായം വേണമെന്ന് ജനങ്ങള്‍ തീരുമാനിക്കുമെന്ന് മഹിളാ കോണ്‍ഗ്രസ് ജില്ല പ്രസിഡന്റ് ബബിത ജയൻ. പ്രിയങ്ക ഗാന്ധിയെയും കുടുംബത്തെയും നോവലിലൂടെ അസഭ്യ ഭാഷയില്‍ പ്രതിപാദിച്ച സംഭവത്തിലാണ് ബബിത ജയന്റെ പ്രതികരണം

ചൂലുമായി നേരിടും

കെ..ആർ.മീര മനോ വൈകൃതം ബാധിച്ച അശ്ലീല സാഹിത്യകാരിയായി തരം താഴ്ന്നെന്നും ജില്ലയില്‍ എത്തിയാല്‍ മഹിളാ കോണ്‍ഗ്രസ് പ്രവർത്തകർ അവരെ ചൂലുമായി നേരിടുമെന്നും ബബിത ജയൻ പറഞ്ഞു

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →