ആലപ്പുഴ: കൊലപാതകത്തെ വരെ ന്യായീകരിക്കുന്ന മനസുള്ള മീര എന്ന സാഹിത്യകാരിയിലെ വിഷം കുറയ്ക്കാൻ ഏത് കഷായം വേണമെന്ന് ജനങ്ങള്‍ തീരുമാനിക്കുമെന്ന് മഹിളാ കോണ്‍ഗ്രസ് ജില്ല പ്രസിഡന്റ് ബബിത ജയൻ. പ്രിയങ്ക ഗാന്ധിയെയും കുടുംബത്തെയും നോവലിലൂടെ അസഭ്യ ഭാഷയില്‍ പ്രതിപാദിച്ച സംഭവത്തിലാണ് ബബിത...
Read full story
സമൂഹത്തിന് സ്ത്രീകളോടുള്ള മനോഭാവത്തിൽ ഇനിയും മാറ്റം വരേണ്ടതുണ്ടെന്ന് എഴുത്തുകാരി കെ.ആർ മീര പറഞ്ഞു. സ്ത്രീകൾക്ക് സ്വയം തീരുമാനമെടുക്കാനുള്ള കഴിവില്ലെന്ന തെറ്റായ ധാരണ സമൂഹത്തിന്റെ ഉന്നതമേഖലകളിൽ ഇടപെടുന്നവർ പോലും കൊണ്ടുനടക്കുന്നത് പരിഷ്‌കൃത സമൂഹത്തിന് ചേർന്നതല്ലെന്നും അവർ പറഞ്ഞു. കേരള നിയമസഭയിൽ നടക്കുന്ന അന്താരാഷ്ട്ര...
Read full story