അരവിന്ദ് കെജ്‍രിവാള്‍ 7000 വോട്ടിന് പിന്നില്‍

. ന്യൂഡല്‍ഹി | ഡല്‍ഹിയില്‍ വോട്ടെണ്ണല്‍ ആദ്യ മണിക്കൂറിൽ 36 സീറ്റുകളില്‍ ആം ആദ്മി പാർട്ടിയുടെ മുന്നേറ്റം. 33 സീറ്റുകളില്‍ ബി ജെ പിയും മുന്നില്‍ നില്‍ക്കുന്നുണ്ട്. ഒരു സീറ്റിലാണ് കോണ്‍ഗ്രസ്സിന് മുന്നേറാന്‍ സാധിച്ചിട്ടുള്ളത്.

പ്രധാനപ്പെട്ട ആം ആദ്മി നേതാക്കളെല്ലാം പിന്നിലാണ്. ഡല്‍ഹി മുഖ്യമന്ത്രി അതിഷി കല്‍ക്കാജി മണ്ഡലത്തില്‍ പിന്നിലാണ്. അരവിന്ദ് കെജ്‍രിവാള്‍ 7000 വോട്ടിന് പിന്നില്‍. മനീഷ് സിസോദിയയുടെ സിറ്റിങ്ങ് സീറ്റായ പട്പര്‍ഗഞ്ചില്‍ എഎപിയുടെ അവധ് ഓജ പിന്നിലാണ്. ബല്ലിമാരന്‍ മണ്ഡലത്തില്‍ ആം ആദ്മി പാർട്ടിയുടെ ഇമ്രാന്‍ ഹുസൈന്‍ മുന്നിലാണ്

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →