കൊണ്ടോട്ടി : കൊണ്ടോട്ടിയിൽ കാട്ടുപന്നിയുടെ ആക്രമണത്തിൽ യുവാവിന് പരിക്ക്. വട്ടപറമ്പ് ചോലക്കല്‍ മച്ചിങ്ങല്‍ സുബൈർ (36) ആണ് പന്നിയുടെ ആക്രമണത്തിൽ കാലിന് ഗുരുതരമായി പരിക്കേറ്റ് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലുള്ളത്.
ഈ പ്രദേശത്ത് പന്നി ശല്യം രൂക്ഷമാണ്
കൊണ്ടോട്ടി വട്ടപറമ്പ് തുറക്കല്‍ റോവസം ജോലി കഴിഞ്ഞ് രാത്രി 8.30 ന് ഇരു ചക്രവാഹനത്തില്‍ വീട്ടിലേക്ക് മടങ്ങും വഴിയാണ് പന്നിയുടെ ആക്രമണം ഉണ്ടായത് നാട്ടുകാരാണ് ആശുപത്രിയില്‍ എത്തിച്ചത്.കാലിന് ആണ് പരിക്കേറ്റത്. ഈ പ്രദേശത്ത് പന്നി ശല്യം രൂക്ഷമാണ്
