വീട്ടുകിണറ്റില്‍ വീണ കാട്ടുപന്നിയെ കൊന്ന് കറിവെച്ചു കഴിച്ചു

കോഴിക്കോട്: വീട്ടുകിണറ്റില്‍ വീണ കാട്ടുപന്നിയെ കൊന്ന് കറിവെച്ചു കഴിച്ച സംഭവത്തില്‍ അഞ്ച് യുവാക്കള്‍ പിടിയില്‍. ഫെബ്രുവരി 9 ഞായറാഴ്ച രാവിലെയാണ് നാദാപുരം വളയത്തെ വീട്ടുകിണറ്റില്‍ കാട്ടുപന്നി വീണത്. അർധരാത്രിയോടെ വനം വകുപ്പ് ഉദ്യോഗസ്ഥർ വീട്ടിലെത്തി ഇവരെ കസ്റ്റഡിയിലെടുത്തു.രണ്ട് വീടുകളില്‍ നിന്ന് ഇറച്ചിയും …

വീട്ടുകിണറ്റില്‍ വീണ കാട്ടുപന്നിയെ കൊന്ന് കറിവെച്ചു കഴിച്ചു Read More

കാട്ടുപന്നി വട്ടംചാടി; ബൈക്ക് യാത്രികന് പരിക്ക്

കൊച്ചി: കോതമംഗലം-പുന്നേക്കാട് തട്ടേക്കാട് റോഡില്‍ കാട്ടുപന്നി വട്ടംചാടി ബൈക്കില്‍ ഇടിച്ച്‌ യാത്രികന് പരിക്കേറ്റു.പുന്നേക്കാട് കളപ്പാറ സ്വദേശി അഖില്‍ രാജപ്പന്‍ (29) ആണ് പരിക്കേറ്റത്. പുന്നേക്കാട് കളപ്പാറ മാവിന്‍ച്ചോട് ഭാഗത്ത് വച്ച്‌ ഫെബ്രുവരി 8 രാത്രി 8നാണ് സംഭവമുണ്ടായത്. ഇടിയുടെ ആഘാതത്തില്‍ അഖില്‍ …

കാട്ടുപന്നി വട്ടംചാടി; ബൈക്ക് യാത്രികന് പരിക്ക് Read More

സംസ്ഥാനത്ത് കഴിഞ്ഞ 3 വർഷത്തിനിടയില്‍ കാട്ടുപന്നി ആക്രമണത്തില്‍ കൊല്ലപ്പെട്ടത് 53 പേർ-വി.ഡി.സതീശൻ

പാലോട്: എല്‍.ഡി.എഫ് സർക്കാർ അധികാരത്തിലെത്തി എട്ടു വർഷം കഴിഞ്ഞിട്ടും മലയോര കർഷകരുടെ ജീവിതം ദുരിതത്തിലാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. മലയോര സമരയാത്രയുടെ ഭാഗമായി പാലോട് നടന്ന സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹംകഴിഞ്ഞ 3 വർഷത്തിനിടയില്‍ 53 പേർ കാട്ടുപന്നി ആക്രമണത്തില്‍ കൊല്ലപ്പെട്ടു. ഇവർക്ക് …

സംസ്ഥാനത്ത് കഴിഞ്ഞ 3 വർഷത്തിനിടയില്‍ കാട്ടുപന്നി ആക്രമണത്തില്‍ കൊല്ലപ്പെട്ടത് 53 പേർ-വി.ഡി.സതീശൻ Read More

കാട്ടുപന്നിശല്യം നിയന്ത്രിക്കാൻ നടപടിയില്ല : വയലുകള്‍ തരിശിട്ട് കൃഷിക്കാർ

കിളിമാനൂർ: കാട്ടുപന്നി ശല്യം, കാലാവസ്ഥാ വ്യതിയാനം, തൊഴിലാളികളുടെ ലഭ്യതക്കുറവ്, വർദ്ധിച്ച ചെലവ്, യഥാസമയം നെല്ലിന് വില നല്‍കാതിരിക്കല്‍ തുടങ്ങി നിരവധി കാരണങ്ങളാല്‍ നെല്‍ക്കൃഷി ഉപേക്ഷിക്കാനൊരുങ്ങി അടയമണിലെ കർഷകർ. മുപ്പത്തിരണ്ട് ഏക്കറോളം വയല്‍ക്കൃഷി ചെയ്തിരുന്നിടത്ത് ഇപ്പോള്‍ രണ്ടാംവിള കൃഷി ചെയ്യുന്നത് ഇരുപതോളം ഏക്കറില്‍ …

കാട്ടുപന്നിശല്യം നിയന്ത്രിക്കാൻ നടപടിയില്ല : വയലുകള്‍ തരിശിട്ട് കൃഷിക്കാർ Read More

കാട്ടുപന്നിയുടെ ആക്രമണത്തിൽ യുവാവിന് പരിക്കേറ്റു

കൊണ്ടോട്ടി : കൊണ്ടോട്ടിയിൽ കാട്ടുപന്നിയുടെ ആക്രമണത്തിൽ യുവാവിന് പരിക്ക്. വട്ടപറമ്പ് ചോലക്കല്‍ മച്ചിങ്ങല്‍ സുബൈർ (36) ആണ് പന്നിയുടെ ആക്രമണത്തിൽ കാലിന് ഗുരുതരമായി പരിക്കേറ്റ് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലുള്ളത്. ഈ പ്രദേശത്ത് പന്നി ശല്യം രൂക്ഷമാണ് കൊണ്ടോട്ടി വട്ടപറമ്പ് തുറക്കല്‍ …

കാട്ടുപന്നിയുടെ ആക്രമണത്തിൽ യുവാവിന് പരിക്കേറ്റു Read More

ഉപ്പുകുന്നില്‍ കാട്ടുപന്നി ആക്രമണംത്തിൽ 51 കാരന് പരിക്ക്

ഉടുമ്പന്നൂർ: ഉപ്പുകുന്നില്‍ കാട്ടുപന്നി ആക്രമണത്തില്‍ ആദിവാസി ഗൃഹനാഥന് ഗുരുതര പരിക്ക്. ഉപ്പുകുന്ന് മുറംകെട്ടി പാറയ്ക്കു സമീപം താമസക്കാരനായ പൊന്തൻപ്ലായ്ക്കല്‍ പി.ആർ.രാജനാണു (51) പരിക്കേറ്റത്. ജനുവരി 13 ന് പുലർച്ചെ അഞ്ചോടെയായിരുന്നു സംഭവം.വളർത്തുനായയുടെ നിർത്താതെയുള്ള കുര കേട്ട് വീട്ടുമുറ്റത്തിറങ്ങിയ രാജനെ കാട്ടുപന്നി ആക്രമിക്കുകയായിരുന്നു. …

ഉപ്പുകുന്നില്‍ കാട്ടുപന്നി ആക്രമണംത്തിൽ 51 കാരന് പരിക്ക് Read More

കർഷകരെ വലച്ച് കാട്ടുപന്നിയും മോഷ്ടാക്കളും

കൊട്ടാരക്കര: ക‌ർഷകരുടെ കൃഷിയ്ക്ക് വെല്ലുവിളിയായി മോഷ്ടാക്കളും കാട്ടുപന്നിയും. കഴിഞ്ഞ ദിവസം ചെങ്ങന്നൂരിലെ കൃഷി ഓഫീസറായ കൊട്ടാരക്കര തൃക്കണ്ണമംഗല്‍ കോയിക്കല്‍ കെ.ജി.റോയിയുടെ ഭഗവതിക്കോണത്തുള്ള ഒരേക്കറോളം വരുന്ന ഭൂമിയിലെ മുപ്പതോളം വാഴകളാണ് പന്നി കുത്തി മറിച്ചത്. പ്രദേശത്ത് കാട്ടുപന്നികള്‍ സ്ഥിരമായി കൃഷി നശിപ്പിക്കുന്നുണ്ട്. ഇതിനെതിരെ …

കർഷകരെ വലച്ച് കാട്ടുപന്നിയും മോഷ്ടാക്കളും Read More

കാട്ടുപന്നി ശല്യം രൂക്ഷം : കർഷകർ കൃഷി ഉപേക്ഷിക്കുന്നു

കൊട്ടാരക്കര: കാട്ടുപന്നി ശല്യം രൂക്ഷമായതോടെ കിഴക്കൻ മേഖലയിലെ കർഷകർ കൃഷി ഉപേക്ഷിക്കുന്നു.കാട്ടുപന്നികള്‍ എല്ലാ കാർഷിക വിളകളും നശിപ്പിക്കുകയാണ്. എങ്ങനെ മുന്നോട്ടു പോകുമെന്ന് അറിയാതെ കർഷകർ ആശങ്കയിലാണ്.ഏലാകളിലും കരഭൂമികളിലും കൃഷിയിറക്കിയ ചേന, ചേമ്പ് , മരച്ചീനി, വാഴ, കാച്ചില്‍, വഴുതന തുടങ്ങിയവയെല്ലാം രാത്രിയിലെത്തി …

കാട്ടുപന്നി ശല്യം രൂക്ഷം : കർഷകർ കൃഷി ഉപേക്ഷിക്കുന്നു Read More

കാട്ടുപന്നി വീടിനോട് ചേർന്ന് പ്രസവിച്ച് കിടപ്പായി. കുട്ടികള്‍ വളരുന്നതുവരെ വീട്ടുകാരോട് സംരക്ഷിക്കുവാന്‍ വനംവകുപ്പ്

മാവൂർ: വേങ്ങാട്ടിരി അബ്ദുൽ റസാഖിന്‍റെ വീടിനോട് ചേർന്ന് പറമ്പിൽ തീറ്റപ്പുൽകൃഷിയിടത്തിൽ കാട്ടുപന്നി പ്രസവിച്ചു. 7 കുഞ്ഞുങ്ങൾ. വിവരം വനംവകുപ്പിനെ അറിയിച്ചത് പുലിവാലായി. വന്നു കണ്ട് രംഗം പരിശോധിച്ച ശേഷം വനംവകുപ്പ് നല്‍കിയ നിർദ്ദേശം വീട്ടുകാരനെ ആപ്പിലാക്കിയിരിക്കുകയാണ്. കുട്ടികള്‍ വളരുന്നതുവരെ സംരക്ഷിക്കുവാനാണ് നിർദ്ദേശം. …

കാട്ടുപന്നി വീടിനോട് ചേർന്ന് പ്രസവിച്ച് കിടപ്പായി. കുട്ടികള്‍ വളരുന്നതുവരെ വീട്ടുകാരോട് സംരക്ഷിക്കുവാന്‍ വനംവകുപ്പ് Read More

കാട്ടുപന്നികളെ ലൈസന്‍സുള്ള തോക്കുകാര്‍ക്ക് വെടിവച്ചുകൊല്ലാം, 1000 രൂപ പ്രതിഫലം

തിരുവനന്തപുരം: കൃഷിനശിപ്പിക്കുന്ന ശല്യക്കാരായ കാട്ടുപന്നികളെ ലൈസന്‍സുള്ള തോക്കുകാര്‍ക്ക് ഇനി വെടിവച്ചുകൊല്ലാം, 1000 രൂപ പ്രതിഫലം ലഭിക്കും. ഇതിനു മുന്നോടിയായി വന്യജീവി പട്ടികയില്‍നിന്ന് കാട്ടുപന്നികളെ തത്കാലം ഒഴിവാക്കി ശല്യകാരികളായി പ്രഖ്യാപിക്കാന്‍ സര്‍ക്കാര്‍ നടപടി തുടങ്ങി. ഇതിനായി വന്യജീവി പട്ടികയില്‍നിന്ന് കാട്ടുപന്നിയെ ഒഴിവാക്കാന്‍ കേന്ദ്ര …

കാട്ടുപന്നികളെ ലൈസന്‍സുള്ള തോക്കുകാര്‍ക്ക് വെടിവച്ചുകൊല്ലാം, 1000 രൂപ പ്രതിഫലം Read More