കണ്ണൂര്‍|സിപിഎം പ്രവര്‍ത്തകൻ കണ്ണൂര്‍ പാനൂര്‍ വിളക്കോട്ടൂര്‍ സ്വദേശി ജ്യോതിരാജ് (43) കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. രാഷ്ട്രീയ അക്രമത്തില്‍ പരുക്കേറ്റ് വര്‍ഷങ്ങളായി ചികിത്സയിലായിരുന്നു. സെപ്തംബർ 22 ന് പുലര്‍ച്ചയാണ് വീട്ടിലെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. പ്രാഥമിക പരിശോധനയില്‍ ആത്മഹത്യയാണെന്നാണ് വിവരം....
Read full story
റിപ്പോര്‍ട്ട്

കാട്ടുപന്നിയുടെ ആക്രമണത്തിൽ യുവാവിന് പരിക്കേറ്റു

By ന്യൂസ് ഡെസ്ക് February 1, 2025
കൊണ്ടോട്ടി : കൊണ്ടോട്ടിയിൽ കാട്ടുപന്നിയുടെ ആക്രമണത്തിൽ യുവാവിന് പരിക്ക്. വട്ടപറമ്പ് ചോലക്കല്‍ മച്ചിങ്ങല്‍ സുബൈർ (36) ആണ് പന്നിയുടെ ആക്രമണത്തിൽ കാലിന് ഗുരുതരമായി പരിക്കേറ്റ് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലുള്ളത്. ഈ പ്രദേശത്ത് പന്നി ശല്യം രൂക്ഷമാണ് കൊണ്ടോട്ടി വട്ടപറമ്പ് തുറക്കല്‍...
Read full story