റിപ്പോര്‍ട്ട്

കാട്ടുപന്നിയുടെ ആക്രമണത്തിൽ യുവാവിന് പരിക്കേറ്റു

By ന്യൂസ് ഡെസ്ക് February 1, 2025
കൊണ്ടോട്ടി : കൊണ്ടോട്ടിയിൽ കാട്ടുപന്നിയുടെ ആക്രമണത്തിൽ യുവാവിന് പരിക്ക്. വട്ടപറമ്പ് ചോലക്കല്‍ മച്ചിങ്ങല്‍ സുബൈർ (36) ആണ് പന്നിയുടെ ആക്രമണത്തിൽ കാലിന് ഗുരുതരമായി പരിക്കേറ്റ് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലുള്ളത്. ഈ പ്രദേശത്ത് പന്നി ശല്യം രൂക്ഷമാണ് കൊണ്ടോട്ടി വട്ടപറമ്പ് തുറക്കല്‍...
Read full story