മുംബൈ : ∙ 15 കോടി രൂപയുടെ ലഹരിമരുന്നുമായി മലയാളി മുംബൈ വിമാനത്താവളത്തിൽ പിടിയിൽ. .ഇത്യോപ്യൻ തലസ്ഥാനമായ അഡിസ് അബാബയിൽ നിന്ന് 2023 ഓഗസ്റ്റ് 18 ന്ത്തി മുംബൈ വിമാനത്താവളത്തിലെത്തിയ സാറ്റ്ലി തോമസിനെ (44) ഡയറക്ടറേറ്റ് ഓഫ് റവന്യു ഇന്റലിജൻസ് (ഡിആർഐ) ആണ് അറസ്റ്റ് ചെയ്തത്. 18 .ബാഗിൽ പായ്ക്കറ്റുകളിലാക്കി ഒളിപ്പിച്ച നിലയിൽ 1496 ഗ്രാം കൊക്കെയ്നും കണ്ടെത്തി. ലഹരിമരുന്ന് അടങ്ങിയ ബാഗ് വാങ്ങാനെത്തിയ യുഗാണ്ട സ്വദേശിയായ സ്ത്രീയും പിടിയിലായിട്ടുണ്ട്.
വെളളിയാഴ്ചയാണ് സാറ്റ്ലി തോമസ് .
ആഫ്രിക്കയിൽനിന്ന് ഇന്ത്യയിലേക്ക് 1476 കോടി രൂപയുടെ ലഹരിമരുന്ന് കടത്തിയ കേസിൽ കഴിഞ്ഞ വർഷം കാലടി സ്വദേശി വിജിൻ വർഗീസിനെ ഡിആർഐ മുംബൈയിൽ അറസ്റ്റ് ചെയ്തിരുന്നു..

