ഓണത്തിരക്ക്: മുംബൈയിൽ നിന്നും കേരളത്തിലേക്ക് സ്പെഷ്യൽ ട്രെയിന്‍ അനുവദിച്ചു

തിരുവനന്തപുരം: ഓണക്കാലത്തെ മലയാളികളുടെ യാത്രാ ദുരിതം പരിഹരിച്ച് കേന്ദ്രത്തിന്‍റെ ആദ്യ നീക്കം. ഓണത്തിരക്ക് പരിഗണിച്ച് കേരളത്തിലൂടെ പ്രത്യേക ട്രെയിന്‍ അനുവദിച്ചു.

കേരളത്തിന്‍റെ അവർത്തിച്ചുള്ള ആവശ്യം പരിഗണിച്ച് മുംബൈയിൽ നിന്നുമാണ് സ്പെഷ്യൽ ട്രെയിന്‍. പന്‍വേലിൽ നിന്നും നാഗർവേലിലേക്കും 24ന് തിരിച്ചുമായിരിക്കും സർവീസ്. സെപ്റ്റംബർ 7 വരെയാണ് സർവീസ് ഒരിക്കിയിരിക്കുന്നത്. തിരിച്ചും 3 സർവീസുകളുണ്ടായിരിക്കുന്നതാണ്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →