ഫാറ്റിഗോളില്‍ മിലാനെ കീഴടക്കി ബാര്‍സ

ലാസ് വെഗാസ്: അമേരിക്കന്‍ മണ്ണിലെ അവസാന പ്രീ സീസണ്‍ പോരാട്ടത്തില്‍ ബാര്‍സലോണ എ.സി. മിലാനെ കീഴടക്കി. രണ്ടാം പകുതിയില്‍ ആന്‍സു ഫാറ്റി നേടിയ ഗോളിലാണ് കാറ്റലന്‍ പട ജയിച്ചുകയറിയത്. ജോവാന്‍ ഗാമ്പര്‍ ട്രോഫിയില്‍ ടോട്ടനത്തെയാണ് ഇനി ബാര്‍സക്കു നേരിടാനുള്ളത്. ടീം വിടുമെന്ന് ഉറപ്പായ ഡെംബലെ ഇല്ലാതെയാണ് ബാഴ്സ 02/08/23 ബുധനാഴ്ച  ഇറങ്ങിയത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →