റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

പ്രിയങ്കരനായ വക്കം പുരുഷോത്തമന് ആദരാഞ്ജലികള്‍: കെ സുധാകരന്‍

July 31, 2023 - 11:33 pm

തിരുവനന്തപുരം:മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മികച്ച ഭരണാധികാരിയുമായിരുന്ന വക്കം പുരുഷോത്തമന്‍ വിട വാങ്ങി. വഹിച്ചിരുന്ന പദവികളില്‍ എല്ലാം തിളങ്ങി നിന്നിരുന്ന അദ്ദേഹം എല്ലാ പ്രശ്‌നങ്ങളും ക്രിയാത്മകമായി പരിഹരിക്കുന്നതില്‍ മികവ് പുലര്‍ത്തിയിരുന്നു. വക്കത്തിന്റെ വിയോഗം പാര്‍ട്ടിക്ക് വലിയ നഷ്ടമാണ് ഉണ്ടാക്കിയിരിക്കുന്നത്. പ്രിയങ്കരനായ വക്കം പുരുഷോത്തമന് ആദരാഞ്ജലികള്‍.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *