റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കൂട്ടുകാർക്കൊപ്പം കുളിക്കാനിറങ്ങിയ 13കാരൻ ക്ഷേത്രക്കുളത്തിൽ മുങ്ങിമരിച്ചു

May 30, 2023 - 4:27 pm

തൃശ്ശൂർ: അരിമ്പൂരിൽ 13 വയസുള്ള ആൺകുട്ടി ക്ഷേത്രക്കുളത്തിൽ മുങ്ങിമരിച്ചു. അരിമ്പൂർ പരയ്ക്കാട് ക്ഷേത്രക്കുളത്തിൽ ആണ് അപകടം ഉണ്ടായത്. മനകൊടി സ്വദേശി പ്രദീഷിന്റെ മകൻ അക്ഷയ് ആണ് മരിച്ചത്. 2023 മെയ് 30ന് ഉച്ചക്ക് ഒന്നരയോടെയാണ് അപകടം ഉണ്ടായത്. കൂട്ടുകാർക്കൊപ്പം ക്ഷേത്രക്കുളത്തിൽ കുളിക്കാൻ വന്നതായിരുന്നു കുട്ടി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *