തൃശൂർ: അരിമ്പൂരിൽ കിണറ്റിൽ കല്ലുകെട്ടി താഴ്‌ത്തിയ ചാക്കിൽ നിന്ന് ആറ് എല്ലിൻ കഷ്ണങ്ങൾ ലഭിച്ചു. സ്ത്രീയുടെ അടിവസ്ത്രവും ഇതോടൊപ്പം ലഭിച്ചു. മെയ് 1 വെള്ളിയാഴ്ച ആറോടെയാണ് സംഭവം ശ്രദ്ധയിൽ പെടുന്നത്. 14 വാർഡിൽ ന്യൂജനറേഷൻ റോഡിനടുത്തുള്ള വീട്ടിൽ വാടകയ്ക്ക് താമസിക്കുന്ന...
Read full story
തൃശ്ശൂർ: അരിമ്പൂരിൽ 13 വയസുള്ള ആൺകുട്ടി ക്ഷേത്രക്കുളത്തിൽ മുങ്ങിമരിച്ചു. അരിമ്പൂർ പരയ്ക്കാട് ക്ഷേത്രക്കുളത്തിൽ ആണ് അപകടം ഉണ്ടായത്. മനകൊടി സ്വദേശി പ്രദീഷിന്റെ മകൻ അക്ഷയ് ആണ് മരിച്ചത്. 2023 മെയ് 30ന് ഉച്ചക്ക് ഒന്നരയോടെയാണ് അപകടം ഉണ്ടായത്. കൂട്ടുകാർക്കൊപ്പം ക്ഷേത്രക്കുളത്തിൽ കുളിക്കാൻ...
Read full story