ധൻബാദ് – ആലപ്പുഴ എക്സ്പ്രസിൽ നിന്ന് 6.5 കിലോ കഞ്ചാവ് പിടികൂടി

ആലപ്പുഴ : റെയിൽവേ സ്റ്റേഷനിൽ വൻ കഞ്ചാവ് വേട്ട. ധൻബാദ് – ആലപ്പുഴ എക്സ്പ്രസിൽ നിന്നാണ് 6.5 കിലോ കഞ്ചാവ് പിടികൂടിയത്. 2023 മെയ് 8 ന് റെയിൽവേ ഇന്റലിജൻസ്, എക്സൈസ് ഇന്റലിജൻസ്, ആർപിഎഫ്, എക്സൈസ് സ്പെഷൽ സ്ക്വാഡ് എന്നിവർ നടത്തിയ സംയുക്ത പരിശോധനയിലാണ് കഞ്ചാവ് പിടികൂടിയത്. ഒരു മാസത്തിനുള്ളിൽ ആർപിഎഫ് – എക്സൈസ് പരിശോധനയിൽ നാലാം തവണയാണ് ട്രെയിനിൽ നിന്ന് കഞ്ചാവ് പിടികൂടുന്നത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →