ധൻബാദ് – ആലപ്പുഴ എക്സ്പ്രസിൽ നിന്ന് 6.5 കിലോ കഞ്ചാവ് പിടികൂടി

ആലപ്പുഴ : റെയിൽവേ സ്റ്റേഷനിൽ വൻ കഞ്ചാവ് വേട്ട. ധൻബാദ് – ആലപ്പുഴ എക്സ്പ്രസിൽ നിന്നാണ് 6.5 കിലോ കഞ്ചാവ് പിടികൂടിയത്. 2023 മെയ് 8 ന് റെയിൽവേ ഇന്റലിജൻസ്, എക്സൈസ് ഇന്റലിജൻസ്, ആർപിഎഫ്, എക്സൈസ് സ്പെഷൽ സ്ക്വാഡ് എന്നിവർ നടത്തിയ …

ധൻബാദ് – ആലപ്പുഴ എക്സ്പ്രസിൽ നിന്ന് 6.5 കിലോ കഞ്ചാവ് പിടികൂടി Read More

ഗുജറാത്ത് തീരത്ത് 300 കോടിയോളം രൂപ വിലവരുന്ന 40 കിലോഗ്രാം മയക്കുമരുന്ന് പിടിച്ചു

അഹമ്മദാബാദ്: ഗുജറാത്ത് തീരത്ത് പാകിസ്ഥാനി ബോട്ടിൽ നിന്ന് 300 കോടി രൂപയുടെ മയക്കുമരുന്ന് പിടികൂടി. ഇന്ത്യൻ സമുദ്രാതിർത്തിയിലേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെ കോസ്റ്റ് ഗാർഡാണ് ബോട്ട് പിടികൂടിയത്. 40 കിലോഗ്രാം മയക്കുമരുന്നാണ് പിടിച്ചെടുത്തത്. ആറ് തോക്കുകളും 120 വെടിയുണ്ടകളും പിടിച്ചെടുത്തു. ബോട്ടിലുണ്ടായിരുന്ന പത്ത് …

ഗുജറാത്ത് തീരത്ത് 300 കോടിയോളം രൂപ വിലവരുന്ന 40 കിലോഗ്രാം മയക്കുമരുന്ന് പിടിച്ചു Read More

മയക്കുമരുന്ന് കടത്ത്: യുവാവിന് നാലര വര്‍ഷം കഠിനതടവ്

മഞ്ചേരി: മാരക മയക്കുമരുന്നായ എം.ഡി.എം.എ കടത്തിയ യുവാവിന് മഞ്ചേരി നാര്‍ക്കോട്ടിക് സ്‌പെഷ്യല്‍ കോടതി നാലര വര്‍ഷം കഠിനതടവും 45000 രൂപ പിഴയും ശിക്ഷ വിധിച്ചു. എടവണ്ണ ചെമ്പക്കുത്ത് അരയിലകത്ത് റിദാന്‍ ബാസില്‍(28)നെയാണ് ജഡ്ജി എം.പി. ജയരാജ് ശിക്ഷിച്ചത്. 2021 മാര്‍ച്ച് 14നാണ് …

മയക്കുമരുന്ന് കടത്ത്: യുവാവിന് നാലര വര്‍ഷം കഠിനതടവ് Read More

ലഹരി മരുന്ന് കടത്തിയ സംഭവത്തിൽ മുഖ്യ സൂത്രധാരൻ മൻസൂറെന്ന് ഡിആർഐ: ചോദ്യം ചെയ്യലിന് നേരിട്ട് ഹാജരായില്ലെങ്കിൽ ഇന്റർപോളിന്റെ സഹായം തേടും

കൊച്ചി : പഴക്കച്ചവടത്തിന്റെ മറവിൽ ലഹരി മരുന്ന് കടത്തിയ സംഭവത്തിൽ അന്വേഷണം വ്യാപിപ്പിച്ച് ഡിആർഐ. ദക്ഷിണാഫ്രിക്കയിലുള്ള മലപ്പുറം സ്വദേശി മൻസൂർ തച്ചൻ പറമ്പിലിനെ കസ്റ്റഡിയിൽ കിട്ടാനുള്ള നീക്കങ്ങൾ തുടങ്ങി. ചോദ്യം ചെയ്യാൻ നേരിട്ട് ഹാജരായില്ലെങ്കിൽ ഇന്റർപോളിന്റെ അടക്കം സഹായം തേടും. മൻസൂറാണ് …

ലഹരി മരുന്ന് കടത്തിയ സംഭവത്തിൽ മുഖ്യ സൂത്രധാരൻ മൻസൂറെന്ന് ഡിആർഐ: ചോദ്യം ചെയ്യലിന് നേരിട്ട് ഹാജരായില്ലെങ്കിൽ ഇന്റർപോളിന്റെ സഹായം തേടും Read More

ഡല്‍ഹിയില്‍ 40 കോടിയുടെ മയക്കുമരുന്ന് വേട്ട

ന്യൂഡല്‍ഹി: രാജ്യ തലസ്ഥാനത്ത് 40 കോടിയുടെ മയക്കുമരുന്നു വേട്ട. 6.2 കിലോ ഹെറോയിനുമായി രാജ്യാന്തര മയക്കുമരുന്ന് റാക്കറ്റുമായി ബന്ധമുള്ള നൈജീരിയന്‍ പൗരനടക്കം രണ്ടു പേരെ ഡല്‍ഹി പോലീസ് സ്പെഷല്‍ സെല്‍ പിടികൂടി. നൈജീരിയന്‍ പൗരന്‍ ഒബുംമെനെ വാച്ചുകോ, രാകേഷ് കുമാര്‍ എന്ന …

ഡല്‍ഹിയില്‍ 40 കോടിയുടെ മയക്കുമരുന്ന് വേട്ട Read More

ലക്ഷങ്ങള്‍ വിലമതിക്കുന്ന മയക്കുമരുന്നുമായി യുവാക്കള്‍ പിടിയില്‍

കൊച്ചി ; കൊച്ചിയില്‍ വാഹന പരിശോധനക്കിടെ മയക്കുമരുന്നും കഞ്ചാവുമായി മൂന്ന്‌ യുവാക്കള്‍ പിടിയിലായി ചൊവ്വര, തെറ്റാലി ,പത്തായപ്പുരക്കല്‍ വീട്ടില്‍ സൂഫിയാന്‍(22), പെരുമ്പാവൂര്‍ റയോണ്‍പുരം കാത്തിരക്കാട്‌ തരകപീഡികയില്‍ വീട്ടില്‍ അജ്‌മല്‍ അലി (32), ശ്രീമൂലനഗരം തൈക്കാവ്‌ കണിയാംകുടി വീട്ടില്‍ അജ്‌നാസ്‌ (27) എന്നിവരാണ്‌ …

ലക്ഷങ്ങള്‍ വിലമതിക്കുന്ന മയക്കുമരുന്നുമായി യുവാക്കള്‍ പിടിയില്‍ Read More

ലക്ഷം രൂപ വിലമതിയ്ക്കുന്ന മയക്കുമരുന്നുമായി രണ്ട് യുവാക്കൾ എക്സൈസ് പിടിയിലായി

ചേർത്തല : ആലപ്പുഴയിൽ അഞ്ച് ലക്ഷം രൂപ വിലമതിയ്ക്കുന്ന 40 ഗ്രാം എംഡി എം എ യുമായി രണ്ട് യുവാക്കളെ എക്സൈസ് പിടികൂടി. ചന്തിരൂർ പാറ്റുവീട്ടിൽ ഫെലിക്സ് ജോസ് (27), അരൂക്കുറ്റി വില്ലേജിൽ കൊഴപ്പള്ളിതറയിൽ വീട്ടിൽ കെ . ബി ബെസ്റ്റിൻ …

ലക്ഷം രൂപ വിലമതിയ്ക്കുന്ന മയക്കുമരുന്നുമായി രണ്ട് യുവാക്കൾ എക്സൈസ് പിടിയിലായി Read More

കൊടുവള്ളിയിൽ വൻ ലഹരി മരുന്ന് വേട്ട: രണ്ട് പേർ അറസ്റ്റിൽ

കോഴിക്കോട്: കോഴിക്കോട് കൊടുവള്ളിയിൽ വീണ്ടും ലഹരി വേട്ട. 250 മില്ലിഗ്രാം ഹാഷീഷ് ഓയിലും 30 മില്ലിഗ്രാം എംഡിഎംഎയുമായി രണ്ടുപേർ അറസ്റ്റിൽ.വാവാട് വരലാട്ട് മുഹമ്മദ് ഡാനിഷ് (26), കൊടുവള്ളി കുണ്ടച്ചാലിൽ മുഹമ്മദ് ഷമീം(25) എന്നിവരാണ് പിടിയിലായത്. വാഹന പരിശോധനയ്ക്കിടെ നെല്ലാങ്കണ്ടിയിൽ വച്ചാണ് ഇവരെ …

കൊടുവള്ളിയിൽ വൻ ലഹരി മരുന്ന് വേട്ട: രണ്ട് പേർ അറസ്റ്റിൽ Read More

ലഹരി മരുന്ന്‌ വില്‍പ്പന : രണ്ടുപേര്‍ പിടിയില്‍

നാദാപുരം: വിദ്യാര്‍ത്ഥികള്‍ക്ക്‌ ലഹരിമരുന്ന്‌ വില്‍പ്പന നടത്തുന്ന സംഘത്തിലെ രണ്ടുപേര്‍ പോലീസ്‌ പിടിയിലായി. മാരക ലഹരി വസ്‌തുക്കളായ എല്‍.എസ്‌ ഡി അടക്കം 3,000ത്തോളം പാക്കറ്റ്‌ ലഹരിവസ്‌തുക്കളും ഹാന്‍സും ഇവരില്‍ നിന്ന്‌ പിടിച്ചെടുത്തു. പേരോട്‌ തട്ടാറത്ത്‌ അബൂബക്കര്‍ എന്ന നൗഷാദ്‌ (34), വരിക്കോളി ഒമ്പതുകണ്ടത്തില്‍ …

ലഹരി മരുന്ന്‌ വില്‍പ്പന : രണ്ടുപേര്‍ പിടിയില്‍ Read More

മയക്കുമരുന്ന് കടത്തിയ രണ്ട് യുവാക്കളെ പൊലീസ് അറസ്റ്റ് ചെയ്തു

ചേർത്തല: മാരകശേഷിയുള്ള മയക്കുമരുന്നായ ഹാഷിഷ് ഓയിലുമായി രണ്ട് യുവാക്കൾ പൊലീസ് പിടിയിൽ. കുമ്പളങ്ങി സ്വദേശികളായ പുളിയക്കൽ ജോസഫ് ഷാൻജിൻ (22), കുമ്പളങ്ങി ബാവക്കാട്ട് റിതിക്ക് (22) എന്നിവരാണ് അർത്തുങ്കൽ പൊലീസിന്റെ പിടിയിലായത് ഇവരുടെ കൈയ്യിൽ നിന്നും 110 ഗ്രാം ഹാഷിഷ് ഓയിൽ …

മയക്കുമരുന്ന് കടത്തിയ രണ്ട് യുവാക്കളെ പൊലീസ് അറസ്റ്റ് ചെയ്തു Read More