കുസാറ്റ്: ക്യാറ്റ് തീയതി പുനഃക്രമീകരിച്ചു

കൊച്ചി: കൊച്ചി ശാസ്ത്രസാങ്കേതിക സര്‍വകലാശാലയുടെ 2023-24 അധ്യയന വര്‍ഷത്തെ വിവിധ ബിരുദ, ബിരുദാനന്തര പ്രോഗ്രാമുകളിലേക്കുള്ള പ്രവേശനത്തിനു നടത്തുന്ന കോമണ്‍ അഡ്മിഷന്‍ ടെസ്റ്റ് (ക്യാറ്റ്-2023) അടുത്ത മാസം 3, 4, 5, 6 തീയതികളിലേക്കു പുനഃക്രമീകരിച്ചു. വിശദവിവരങ്ങള്‍ സര്‍വകലാശാലയുടെ അഡ്മിഷന്‍ വെബ്‌സൈറ്റില്‍. ഫോണ്‍: 0484-2577100.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →