
റിപ്പോര്‍ട്ട്
കൊച്ചി: കൊച്ചി ശാസ്ത്രസാങ്കേതിക സര്‍വകലാശാലയുടെ 2023-24 അധ്യയന വര്‍ഷത്തെ വിവിധ ബിരുദ, ബിരുദാനന്തര പ്രോഗ്രാമുകളിലേക്കുള്ള പ്രവേശനത്തിനു നടത്തുന്ന കോമണ്‍ അഡ്മിഷന്‍ ടെസ്റ്റ് (ക്യാറ്റ്-2023) അടുത്ത മാസം 3, 4, 5, 6 തീയതികളിലേക്കു പുനഃക്രമീകരിച്ചു....
