റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ലോറന്‍സ്-നയന്‍താര ചിത്രം ഉടന്‍ ചിത്രീകരണം ആരംഭിക്കും

April 11, 2023 - 2:33 pm

ചെന്നൈ: രത്‌ന കുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിനായി രാഘവ ലോറന്‍സും നയന്‍താരയും ഒന്നിക്കുന്നു. രാഘവ ലോറന്‍സ് തന്റെ ജിഗര്‍താണ്ഡ ഡബിള്‍ എക്‌സ് പൂര്‍ത്തിയാക്കിക്കഴിഞ്ഞാല്‍, നയന്‍താര തന്റെ നിലവിലുള്ള പ്രൊജക്റ്റ് നയന്‍താര 75 ല്‍ നിന്ന് മുക്തമാകുമ്പോള്‍ ചിത്രം ആരംഭിക്കും.

ദി റൂട്ട് ആന്‍ഡ് പാഷന്‍ സ്റ്റുഡിയോസുമായി ചേര്‍ന്ന് ചിത്രം നിര്‍മ്മിക്കുന്നത്. ലോകേഷ് കനകരാജ് തന്നെയാണ് ചിത്രത്തിന്റെ കഥയും തിരക്കഥയും എഴുതിയിരിക്കുന്നത്. തമിഴ് സിനിമ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന പ്രൊജക്ടുകളില്‍ ഒന്നാണിത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *