
റിപ്പോര്‍ട്ട്
ലോറന്‍സ്-നയന്‍താര ചിത്രം ഉടന്‍ ചിത്രീകരണം ആരംഭിക്കും
By ന്യൂസ് ഡെസ്ക്
•
April 11, 2023
ചെന്നൈ: രത്‌ന കുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിനായി രാഘവ ലോറന്‍സും നയന്‍താരയും ഒന്നിക്കുന്നു. രാഘവ ലോറന്‍സ് തന്റെ ജിഗര്‍താണ്ഡ ഡബിള്‍ എക്‌സ് പൂര്‍ത്തിയാക്കിക്കഴിഞ്ഞാല്‍, നയന്‍താര തന്റെ നിലവിലുള്ള പ്രൊജക്റ്റ് നയന്‍താര 75 ല്‍ നിന്ന് മുക്തമാകുമ്പോള്‍ ചിത്രം ആരംഭിക്കും. ദി റൂട്ട്...
Read full story

