റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ധാക്കയില്‍ സ്‌ഫോടനം: 17 മരണം

March 8, 2023 - 7:56 pm

ധാക്ക: ബംഗ്ലാദേശ് തലസ്ഥാനമായ ധാക്കയിലുണ്ടായ സ്‌ഫോടനത്തില്‍ 17 മരണം. 100 പേര്‍ക്കു പരുക്കേറ്റു. രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. ഇന്നലെ വൈകിട്ട് 4.50 നു ഏഴു നില കെട്ടിടത്തിലാണു സ്‌ഫോടനമുണ്ടായത്. സ്‌ഫോടന കാരണം വ്യക്തമല്ല. അനധികൃതമായി സൂക്ഷിച്ച രാസവസ്തുക്കളാണു കാരണമായതെന്നു സംശയമുണ്ട്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *