റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

വെടിക്കെട്ട് അനുമതി

February 27, 2023 - 10:47 pm

വടക്കാഞ്ചേരി ശ്രീ രുധിര മഹാകാളിക്കാവ് (ഉത്രാളിക്കാവ്) പൂരവുമായി ബന്ധപ്പെട്ട് വെടിക്കെട്ടനുമതിക്കായി എങ്കക്കാട് ദേശം പ്രസിഡന്റ് വി സുരേഷ്കുമാർ സമർപ്പിച്ച അപേക്ഷ അനുവദിച്ച് ഉത്തരവായി. ജില്ലാ അഡീഷണൽ മജിസ്ട്രേറ്റ് റെജി പി ജോസഫിന്റേതാണ് ഉത്തരവ്. ഫെബ്രു. 28ന് രാത്രി 7നും 10 നും ഇടയിലുള്ള സമയത്ത് നിബന്ധനകൾക്ക് വിധേയമായി വെടിക്കെട്ട് നടത്തുന്നതിനാണ് അനുമതി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *