ഭക്ഷ്യവിഷബാധ: 150 ഓളം വിദ്യാർത്ഥികൾ ആശുപത്രിയിൽ

മം​ഗളൂരു : മംഗളൂരുവിൽ ഭക്ഷ്യവിഷബാധയുണ്ടായതായി സംശയം. സിറ്റി കോളജ് ഓഫ് നേഴ്സിംഗിലെ മലയാളികൾ ഉൾപ്പെടെ 150 ഓളം വിദ്യാർത്ഥികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കോളജിലെ മൂന്ന് ഹോസ്റ്റലിൽ താമസിക്കുന്നവർക്കാണ് ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടത്.
ഭക്ഷ്യവിഷബാധയാണെന്ന പരാതിയുമായി മലയാളി വിദ്യാർത്ഥികൾ ഉൾപ്പെടെയുള്ള വിദ്യാർത്ഥികൾ രംഗത്തെത്തി

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →