തിരുവനന്തപുരം| തിരുവനന്തപുരം പാളയം യൂണിവേഴ്‌സിറ്റി കോളജ് മെന്‍സ് ഹോസ്റ്റലില്‍ നടത്തിയ എക്‌സൈസ് റെയ്ഡിൽ 20 ഗ്രാം കഞ്ചാവ് പിടികൂടി. നാല് പാക്കറ്റുകളിലായി ഒളിപ്പിച്ച നിലയിലായിരുന്നു കഞ്ചാവ് . ഹോസ്റ്റലിലെ 15 മുറികളിലാണ് എക്‌സൈസ് സംഘം പരിശോധന നടത്തിയത്. പരിശോധന ഇപ്പോഴും തുടരുകയാണ്....
Read full story
കൊച്ചി: കളമശേരി ഗവ. പോളിടെക്‌നിക് കോളജ് ഹോസ്റ്റലില്‍നിന്നു കഞ്ചാവ് പിടികൂടിയ കേസില്‍ പിടിയിലായ പൂര്‍വവിദ്യാര്‍ഥികള്‍ക്ക് കഞ്ചാവ് കൈമാറിയ പശ്ചിമബംഗാള്‍ സ്വദേശികള്‍ അറസ്റ്റില്‍. മുര്‍ഷിദാബാദ് കാസിപാര സ്വദേശികളായ സൊഹൈല്‍ ഷേഖ് (25), യെഹീന്ത മണ്ഡല്‍ (26) എന്നിവരാണ് കളമശേരി പോലീസിന്‍റെ പിടിയിലായത്. മുവാറ്റുപുഴയിലെ...
Read full story
മഹാരാഷ്ട്ര : ഹോസ്റ്റലില്‍ ഓണ്‍ലൈനായി പിസ്സ ഓര്‍ഡര്‍ ചെയ്തതിനെ തുടര്‍ന്ന് നാല് വിദ്യാര്‍ത്ഥിനികളെ ഹോസ്റ്റല്‍ അധികൃതര്‍ പുറത്താക്കി. ഒരു മാസത്തേയ്ക്കാണ് വിദ്യാര്‍ത്ഥിനികളെ പുറത്താക്കിയത്. മഹാരാഷ്ട്രയിൽ സാമൂഹിക നീതി വകുപ്പിന്റെ നിയന്ത്രണത്തിലുള്ള സോഷ്യല്‍ വെല്‍ഫെയര്‍ ഹോസ്റ്റലിലാണ് സംഭവം. 250 വിദ്യാര്‍ത്ഥികളാണ് ഇവിടത്തെ അന്തേവാസികള്‍....
Read full story
ഭക്ഷ്യവിഷബാധ: 150 ഓളം വിദ്യാർത്ഥികൾ ആശുപത്രിയിൽ
റിപ്പോര്‍ട്ട്

ഭക്ഷ്യവിഷബാധ: 150 ഓളം വിദ്യാർത്ഥികൾ ആശുപത്രിയിൽ

By ന്യൂസ് ഡെസ്ക് February 7, 2023
മം​ഗളൂരു : മംഗളൂരുവിൽ ഭക്ഷ്യവിഷബാധയുണ്ടായതായി സംശയം. സിറ്റി കോളജ് ഓഫ് നേഴ്സിംഗിലെ മലയാളികൾ ഉൾപ്പെടെ 150 ഓളം വിദ്യാർത്ഥികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കോളജിലെ മൂന്ന് ഹോസ്റ്റലിൽ താമസിക്കുന്നവർക്കാണ് ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടത്.ഭക്ഷ്യവിഷബാധയാണെന്ന പരാതിയുമായി മലയാളി വിദ്യാർത്ഥികൾ ഉൾപ്പെടെയുള്ള വിദ്യാർത്ഥികൾ രംഗത്തെത്തി
Read full story
കോന്നി ഗവ. മെഡിക്കല്‍ കോളജില്‍ പി ജി കോഴ്‌സ് ആരംഭിക്കുന്നതിന് നടപടി സ്വീകരിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. കോന്നി ഗവ. മെഡിക്കല്‍ കോളേജിലെ ആദ്യ ബാച്ച് എംബിബിഎസ് വിദ്യാര്‍ഥികളുടെ പ്രവേശനോത്സവത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. ആദ്യ ബാച്ചിന്റെ പ്രവേശനോത്സവം...
Read full story
വനാവകാശ നിയമ പ്രകാരം ജില്ലയില്‍ ഭൂമി ലഭിക്കാനുള്ള ആദിവാസികള്‍ക്ക് എല്ലാം ഈ വര്‍ഷം തന്നെ സ്ഥലം ലഭ്യമാക്കുമെന്ന് ദേവസ്വം, പട്ടികജാതി-പട്ടികവര്‍ഗ ക്ഷേമ വകുപ്പ് മന്ത്രി കെ. രാധാകൃഷ്ണന്‍ പറഞ്ഞു. അട്ടത്തോട് ഗവ. ട്രൈബല്‍ എല്‍പി സ്‌കൂളിന്റെ ഹൈടെക് കെട്ടിടത്തിന്റെ നിര്‍മാണോദ്ഘാടനം നിലയ്ക്കലില്‍...
Read full story
സംസ്ഥാന സര്‍ക്കാരിന്റെ ഉടമസ്ഥതയില്‍ തൊഴിലും നൈപുണ്യവും വകുപ്പിന് കീഴിലുള്ള പൊതുമേഖലാ സ്ഥാപനമായ ഭവനം ഫൗണ്ടേഷന്‍ കേരള(ബിഎഫ്‌കെ)യുടെ നേതൃത്വത്തില്‍ കേരളത്തില്‍ ജോലി ചെയ്യുന്ന അതിഥി തൊഴിലാളികള്‍ക്കായി അപ്നാ ഘര്‍ പദ്ധതി പ്രകാരം ഹോസ്റ്റല്‍ സമുച്ചയം നിര്‍മിക്കുന്നു. 534 കിടക്കകളോടുകൂടിയ ഹോസ്റ്റല്‍ സമുച്ചയം കളമശേരി...
Read full story
തൊടുപുഴ: കക്കൂസ്‌ മാലിന്യം ഓടയിലേക്കൊഴുക്കിയ സ്വകാര്യ വര്‍ക്കിംഗ്‌ വിമന്‍സ്‌ ഹോസ്‌റ്റല്‍ അധികൃതര്‍ക്ക്‌ നഗരസഭ ആരോഗ്യ വിഭാഗം നോട്ടീസ്‌ നല്‍കി. കിഴക്കേയറ്റത്ത്‌ റോഡരുകില്‍ പ്രവര്‍ത്തിക്കുന്ന ഹോസ്‌റ്റലില്‍ നിന്നാണ്‌ 2022 മാര്‍ച്ച 22 ചൊവ്വാഴ്‌ച രാത്രിയില്‍ കക്കൂസ്‌ മാലിന്യം ഓടയിലേക്ക് ഒഴുക്കിയത്‌. പരിസരമാകെ ദുര്‍ഗന്ധം...
Read full story
കോഴിക്കോട്: മൂന്നാം വർഷ മെഡിക്കൽ വിദ്യാർഥിയെ ഹോസ്റ്റൽ കെട്ടിടത്തിൽ നിന്ന് ചാടി മരിച്ച നിലയിൽ കണ്ടെത്തി. കോഴിക്കോട് മൊടക്കല്ലൂർ മലബാർ മെഡിക്കൽ കോളേജിലെ വിദ്യാർഥി ആദർശ് നാരായണനാണ് മരിച്ചത്. ഹോസ്റ്റൽ കെട്ടിടത്തിന്റെ മൂന്നാം നിലയിൽ നിന്നാണ് ആദർശ് ചാടിയത്. ഇടത് കൈ...
Read full story
ചേര്‍ത്തല: ചേര്‍ത്തലയിലെ സ്വകാര്യ ഫാര്‍മസി കോളേജിലെ ഹോസ്റ്റല്‍ മുറിയില്‍ വിദ്യാര്‍ഥിനി മരിച്ചനിലയില്‍ കണ്ടെത്തി.പത്തനംതിട്ട റാന്നി അങ്ങാടി പഞ്ചായത്ത് പുതുവേല്‍ വര്‍ഗീസ് ചെറിയാന്റെ മകള്‍ കാസിയ മേരിചെറിയാന്‍ (22)ആണ് മരിച്ചത്.കോളേജിലെ അഞ്ചാം വര്‍ഷ ഫാംഡി വിദ്യാര്‍ഥിനിയാണ്. 01/11/21 തിങ്കളാഴ്ച രാത്രി കൂട്ടുകാര്‍ക്കൊപ്പം മുറിയില്‍...
Read full story