കെഎസ്ആർടിസിയുടെ അധിക സർവീസ്; വൈപ്പിൻ നിവാസികളുടെ യാത്രാക്ലേശത്തിന് താത്കാലിക പരിഹാരം

എറണാകുളം: വൈപ്പിൻ നിവാസികളുടെ യാത്രാക്ലേശത്തിന് താത്കാലിക പരിഹാരം. വൈപ്പിനിൽ നിന്ന് എറണാകുളം ടൗണിലേക്ക് കെഎസ്ആർടിസി ഇനിമുതൽ അധിക സർവീസ് നടത്തും. ഗതാഗത മന്ത്രി ആന്റ ണി രാജു അല്പ സമയത്തിനകം ഈ ബസ് സർവീസ് ഫ്ലാഗ് ഓഫ് ചെയ്യും. ഇതിനിടെ, സ്വകാര്യ ബസുകളുടെ പ്രവേശനം തടഞ്ഞു എന്നവകാശപ്പെട്ട് ബിജെപി പ്രവർത്തകരും യൂത്ത് കോൺഗ്രസ് പ്രവർത്തകരും പ്രതിഷേധവുമായി രംഗത്തുവന്നു. യൂത്ത് കോൺഗ്രസ് പ്രവർത്തകർ മന്ത്രിയുടെ വാഹനത്തിനു നേരെ കരിങ്കൊടി വീശി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →