കോട്ടയം: കേരളാ കോണ്‍ഗ്രസ് (ജേക്കബ്) സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ 19 നു രാവിലെ പത്തിനു ഗാന്ധി സ്‌ക്വയറിനു മുമ്പില്‍ സത്യാഗ്രഹ സമരം നടത്തും. വില വര്‍ധനയ്‌ക്കെതിരേ നടപടി സ്വീകരിക്കുക, പിന്‍വാതില്‍ നിയമനം ഒഴിവാക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചു നടത്തുന്ന സമരം അനൂപ് ജേക്കബ് എം.എല്‍.എ. ഉദ്ഘാടനം ചെയ്യും. പാര്‍ട്ടി ചെയര്‍മാന്‍ വാക്കനാട് രാധാകൃഷ്ണന്‍ അധ്യക്ഷത വഹിക്കും.
കേരളാ കോണ്‍ഗ്രസിന്റെ (ജേക്കബ്) സത്യാഗ്രഹ സമരം ഡിസംബർ 19 ന്
