റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

എം.ഡി.എം.എയുമായി പിടിയില്‍

November 12, 2022 - 10:16 am

എടപ്പാള്‍: മാരക മയക്ക്മരുന്നായ എം.ഡി.എം.എയുമായി യുവാവിനെ ചങ്ങരംകുളം പോലീസ് അറസ്റ്റ് ചെയ്തു. കോലളമ്പ് വല്ല്യാട് സ്വദേശി കളത്തില്‍ അഭിജിത്ത്(21)നെയാണ് ചങ്ങരംകുളം പോലീസ് പിടികൂടിയത്. ഇയാളില്‍ നിന്ന് 1.5 ഗ്രാം എം.ഡി.എം.എ പിടിച്ചെടുത്തു. പിടിയിലായ പ്രതിയെ പൊന്നാനി ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജറാക്കി റിമാന്‍ഡ് ചെയ്തു

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *