അറിയിപ്പുകള്‍
ന്യൂസ് ഡെസ്ക്

സ്‌പോർട്‌സ് കൗൺസിൽ സ്‌പോർട്‌സ് ക്വാട്ട അഡ്മിഷൻ

September 12, 2022 - 8:23 pm

സർക്കാർ വനിതാ കോളജിലെ 2022-23 അധ്യയന വർഷത്തെ യു.ജി. വിഭാഗത്തിൽ സ്‌പോർട്‌സ് കൗൺസിൽ സ്‌പോർട്ട് ക്വാട്ട സീറ്റുകളിലേക്കുള്ള റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുള്ള വിദ്യാർഥിനികൾക്കായുള്ള അഡ്മിഷൻ സെപ്റ്റംബർ 15ന് രാവിലെ 11 നു നടക്കും. റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുള്ള എല്ലാ വിദ്യാർഥിനികളും ഒറിജിനൽ സർട്ടിഫിക്കറ്റുകളോടും കൂടി  രാവിലെ 11 ന് കോളജിലെ ഫിസിക്കൽ എഡ്യൂക്കേഷൻ ഡിപ്പാർട്ട്മെന്റിൽ റിപ്പോർട്ട് ചെയ്യണം.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *